DCBOOKS
Malayalam News Literature Website

കോക്കോടന്റെ ‘കൂത്താണ്ടവര്‍’; പ്രകാശനം ഏപ്രില്‍ 29ന്


വേണുഗോപാലന്‍ കോക്കോടന്റെ ‘കൂത്താണ്ടവര്‍’ എന്ന പുസ്തകം ഏപ്രില്‍ 29 ശനിയാഴ്ച വൈകുന്നേരം 5.30ന് വാഷിങ്ടണ്‍ ഡിസി യിലെ കാബിന്‍ ജോണ്‍ മിഡില്‍ സ്‌കൂളില്‍ വെച്ച് പ്രകാശനം ചെയ്യുന്നു. SOLACE ചാരിറ്റി സ്ഥാപക ഷീബ അമീര്‍ പുസ്തകം പ്രകാശനം ചെയ്യും. കേരള അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ വാഷിങ്ടണ്‍ എന്ന മലയാള സംഘടനയുടെ നേതൃത്വത്തിലാണ് പ്രകാശനചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്.

Comments are closed.