DCBOOKS
Malayalam News Literature Website

‘കാട്ടൂർക്കടവും ദേശ-രാഷ്ട്രീയാഖ്യാനങ്ങളും’; വൈ മാൾ ബുക്ക് ഫെസ്റ്റിൽ അശോകൻ ചരുവിൽ പങ്കെടുക്കുന്നു

തൃപ്രയാര്‍ വൈ മാളില്‍ ഡി സി ബുക്‌സ് നടത്തുന്ന ബുക്ക് ഫെസ്റ്റില്‍ അതിഥിയായി മെയ് 13ന് വൈകുന്നേരം 5.30ന് അശോകൻ ചരുവിൽ എത്തുന്നു. ‘കാട്ടൂർക്കടവും ദേശ-രാഷ്ട്രീയാഖ്യാനങ്ങളും’ എന്ന വിഷയത്തിൽ കാട്ടൂർക്കടവ് എന്ന പുസ്തകത്തെ മുൻനിർത്തി അദ്ദേഹം വായനക്കാരുമായി സംസാരിക്കും.

തൃപ്രയാര്‍ വൈ മാളില്‍ മെയ് രണ്ടിന് ആരംഭിച്ച ബുക്ക് ഫെസ്റ്റ് 14ന് അവസാനിക്കും.

ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം

Comments are closed.