DCBOOKS
Malayalam News Literature Website

ദിവ്യ എസ് അയ്യരുടെ ‘കൈയൊപ്പിട്ട വഴികള്‍’; പുസ്തകചര്‍ച്ച ഇന്ന്

ദിവ്യ എസ് അയ്യരുടെ  ‘കൈയൊപ്പിട്ട വഴികള്‍’ എന്ന ഏറ്റവും പുതിയ പുസ്തകത്തെ മുന്‍നിര്‍ത്തി ഡി സി ബുക്‌സ് സംഘടിപ്പിക്കുന്ന പുസ്തകചര്‍ച്ച ഇന്ന് ( 9 ഏപ്രില്‍2022). തിരുവനന്തപുരം Textമഹാത്മാ അയ്യങ്കാളി ഹാളില്‍ (വി ജെ ടി ഹാള്‍) നടക്കുന്ന ഡി സി ബുക്‌സ് മെഗാ പുസ്തകമേളയില്‍ വൈകുന്നേരം 6.00 മണിക്കാണ് പുസ്തകചര്‍ച്ച നടക്കുക. കെ ജയകുമാര്‍ ചർച്ച ഉദ്ഘാടനം ചെയ്യും. കെ എ ബീന, ദിവ്യ എസ് അയ്യര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ചെറിയ ചെറിയ അനുഭവങ്ങളിൽ നിന്നും കാഴ്ചകളിൽ നിന്നും ജീവിതത്തെ മുന്നോട്ട് നയിക്കാനുള്ള മഹത്തായ പാഠങ്ങൾ നമുക്ക് പറഞ്ഞു തരുന്ന ലേഖനങ്ങളുടെ സമാഹാരമാണ് ‘കൈയ്യൊപ്പിട്ട വഴികൾ’എന്ന പുസ്തകം.

ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം

പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.