DCBOOKS
Malayalam News Literature Website

‘കടലിന്റെ മണവും ജീവിതാന്വേഷണങ്ങളും’; ചര്‍ച്ച വെള്ളിയാഴ്ച

പി എഫ് മാത്യൂസും അന്‍വര്‍ അലിയും പങ്കെടുക്കുന്നു

 

‘കടലിന്റെ മണവും ജീവിതാന്വേഷണങ്ങളും’ ഡി സി ബുക്‌സ് സംഘടിപ്പിക്കുന്ന ചര്‍ച്ച വെള്ളിയാഴ്ച (17 സെപ്റ്റംബര്‍ 2021). പി എഫ് മാത്യൂസിന്റെ ‘കടലിന്റെ മണം’ എന്ന ഏറ്റവും പുതിയ പുസ്തകത്തെ മുന്‍നിര്‍ത്തി സംഘടിപ്പിച്ചിരിക്കുന്ന ചര്‍ച്ചയില്‍ പി എഫ് മാത്യൂസും അന്‍വര്‍ അലിയും പങ്കെടുക്കും.

വൈകുന്നേരം 5.30ന് ആരംഭിക്കുന്ന ചര്‍ച്ചയില്‍ ഡി സി ബുക്‌സ് ഔദ്യോഗിക ഫേസ്ബുക് യൂട്യൂബ് പേജുകളിലൂടെ വായനക്കാര്‍ക്കും പങ്കെടുക്കാം.

ഒരു പുരുഷന്റെയും ഒരു സ്ത്രീയുടെയും മുഖാമുഖമേഖലയിലാണ് നോവല്‍ വ്യവഹരിക്കുന്നത്. ആ ലോകത്തിന്റെ നിഴലുകളില്‍ ഒളിച്ചിരിയ്ക്കുന്ന ലൈംഗികതയുടേയും ജീവിത സാധ്യതകളേയും കുറിച്ച് ഗാഢമായ തിരിച്ചറിവുകളോടെ മാത്യൂസ് എഴുതുന്നു എന്നാണ് പ്രശസ്ത കഥാകൃത്ത് സക്കറിയ പുസ്തകത്തെക്കുറിച്ച് പറഞ്ഞത്.

Stay tuned; https://bit.ly/3z5x52e, https://bit.ly/3A7uiqu

‘കടലിന്റെ മണം’ എന്ന പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച പി എഫ് മാത്യൂസിന്റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.