DCBOOKS
Malayalam News Literature Website

‘ജ്യോതിഷഭീകരതയുടെ മറുപുറം’; ക്ലബ്ബ് ഹൗസ് ചര്‍ച്ച ഇന്ന് 7 മണിക്ക്

‘ജ്യോതിഷഭീകരതയുടെ മറുപുറം’  ഡിസി ബുക്സ് ക്ലബ്ബ് ഹൗസ് ചര്‍ച്ചയില്‍ ഇന്ന് രവിചന്ദ്രൻ സി  ‍പങ്കെടുക്കുന്നു. രാത്രി 7.00 മുതല്‍ ക്ലബ്ബ് ഹൗസിലാണ് ചര്‍ച്ച  സംഘടിപ്പിച്ചിരിക്കുന്നത്. = വായനക്കാർക്കും ചർച്ചയിൽ പങ്കെടുക്കാം.

‘പകിട 13: ജ്യോതിഷ ഭീകരതയുടെ മറുപുറം’ . എന്ന പുസ്തകത്തെ മുന്നിര്ത്തിയാകും സംവാദം.  അന്ധവിശ്വാസങ്ങളുടെ മാനസികതലം സസൂക്ഷ്മം വിശകലനം ചെയ്യുന്ന ഗ്രന്ഥമാണ് രവിചന്ദ്രന്‍ സി യുടെ  ‘പകിട 13: ജ്യോതിഷ ഭീകരതയുടെ മറുപുറം’ . തെളിവുരഹിതവിശ്വാസങ്ങളിൽ ആഴത്തിൽ അഭിരമിക്കുന്നുവെങ്കിൽ ഈ പുസ്തകം നിങ്ങളെ നിർദ്ദയം വിചാരണ ചെയ്യും.

രവിചന്ദ്രന്‍ സിയുടെ പുസ്തകങ്ങള്ക്കായി ക്ലിക്ക് ചെയ്യൂ

Stay tuned ;https://www.clubhouse.com/

 

Comments are closed.