DCBOOKS
Malayalam News Literature Website

ജോസഫ് പുലിക്കുന്നേല്‍ സ്മാരകപ്രഭാഷണവും ജന്മദിനാഘോഷവും ഏപ്രില്‍ 14ന്

ജോസഫ് പുലിക്കുന്നേല്‍ സ്മാരകപ്രഭാഷണവും ജന്മദിനാഘോഷവും ഏപ്രില്‍ 14 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് പാലാ ഇടമറ്റം ഓശാനമൗണ്ടില്‍ നടക്കും. ‘മതങ്ങള്‍ എങ്ങോട്ട്’ എന്ന വിഷയത്തില്‍ കെ സച്ചിദാനന്ദന്‍ സ്മാരകപ്രഭാഷണം നടത്തും. രാത്രി 7 മണിക്ക് നവധാരാ നാടന്‍ കലാപഠനകേന്ദ്രം കോട്ടയം അവതരിപ്പിക്കുന്ന ‘നിറപൊലിയാട്ടം’- നാടന്‍ പാട്ടുകളും ദൃശ്യാവിഷ്‌കാരങ്ങളും നടക്കും.

Comments are closed.