DCBOOKS
Malayalam News Literature Website

ബുക്ക് വൃത്തിയാക്കാന്‍ ഇതാ യു.വി മെഷീനുകള്‍!

 

Photo Reuters
Photo Reuters

അള്‍ട്രാവയലറ്റ് ലൈറ്റ് ഉപയോഗിച്ച് പുസ്തകങ്ങളെ അണുവിമുക്തമാക്കുന്ന യന്ത്രം വികസിപ്പിച്ച് ജപ്പാനിലെ ലൈബ്രറികള്‍. 30 സെക്കന്‍ഡുകള്‍ക്കുള്ളില്‍ പൊടി പൂര്‍ണമായും നീക്കുകയും പുസ്തകങ്ങള്‍ അണുവിമുക്തമാക്കുകയും ചെയ്യുന്ന മെഷീന്‍ രാജ്യത്തുടനീളമുള്ള ലൈബ്രറികളില്‍ സജ്ജീകരിച്ചു കഴിഞ്ഞു.

പുസ്തകങ്ങള്‍ എടുക്കുമ്പോഴും തിരികെ നല്‍കുമ്പോഴും മെഷീന്‍ ഉപയോദിച്ച് പുസ്തകം അണുവിമുക്തമാക്കാവുന്നതാണ്. കോവിഡ് പ്രതിരോധ രംഗത്ത് പുതിയ മാറ്റങ്ങള്‍ക്ക് ഇത് സഹായിക്കും.

Comments are closed.