DCBOOKS
Malayalam News Literature Website

തിരുവനന്തപുരത്ത് ഡി സി ബുക്‌സിന് പുതിയ പുസ്തകശാല; ഉദ്ഘാടനം ആഗസ്റ്റ് 31ന്

മലയാളം- ഇംഗ്ലീഷ് പുസ്തകങ്ങളുടെ വൈവിദ്ധ്യമാര്‍ന്ന ശേഖരവുമായി തിരുവനന്തപുരത്ത്  ഡി സി ബുക്‌സിന്റെ ആറാമത്തെ പുസ്തകശാല ആഗസ്റ്റ് 31ന് പ്രവര്‍ത്തനമാരംഭിക്കുന്നു. ശ്രീകാര്യം പോങ്ങുംമൂട് ഡി സി ബി അവന്യുവില്‍ ആരംഭിക്കുന്ന ശാഖ ബുധനാഴ്ച രാവിലെ 10.30ന് യുവചരിത്രകാരനും ഗ്രന്ഥകാരനുമായ മനു എസ് പിള്ള തലസ്ഥാനനഗരിക്ക് സമര്‍പ്പിക്കും.

ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം

Comments are closed.