DCBOOKS
Malayalam News Literature Website

15 പുസ്തകക്കൂട്ടങ്ങളില്‍ നിന്നും 3 പുസ്തകക്കൂട്ടങ്ങള്‍ സ്വന്തമാക്കൂ, 15% അധിക ഡിസ്‌കൗണ്ട് നേടൂ!


ഡിസി ബുക്‌സ് സൂപ്പര്‍ സണ്‍ഡേയില്‍ ലഭ്യമാക്കിയിരിക്കുന്ന പുസ്തക്കൂട്ടങ്ങളില്‍ നിന്നും 3 പുസ്തക്കൂട്ടങ്ങളോ അതിനു മുകളിലോ പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് അടുത്ത പര്‍ച്ചേസില്‍ 15 വിലക്കുറവില്‍ പുസ്തകങ്ങള്‍ സ്വന്തമാക്കാന്‍ അവസരം. 15 പുസ്തകക്കൂട്ടങ്ങളാണ് ഡിസി ബുക്‌സ് സൂപ്പര്‍ സണ്‍ഡേയില്‍ ലഭ്യമാക്കിയിരിക്കുന്നത്.

നോവലുകള്‍, കഥാസമാഹാരങ്ങള്‍ ,ക്രൈം ത്രില്ലറുകള്‍, ചരിത്രം, ബാലസാഹിത്യ രചനകള്‍, ക്ലാസ്സിക്‌സ്, സമകാലിക പ്രസക്തിയുള്ള രചനകള്‍, ലോകോത്തര കൃതികള്‍ എന്നീ വിഭാഗത്തില്‍പെട്ട പുസ്തകകൂട്ടങ്ങള്‍ക്ക് പുറമേ ആനന്ദ്, ഒ വി വിജയന്‍, ശശി തരൂര്‍, ബി ഉമാദത്തന്‍, ഡാന്‍ ബ്രൗണ്‍ എന്നിവരുടെ പുസ്തക്കൂട്ടങ്ങളും റഷ് അവറില്‍ ലഭ്യമാണ്. കൂടാതെ കെ ആര്‍ മീര രചിച്ച ‘ഖബര്‍’, അരുന്ധതി റോയിയുടെ ‘ ആസാദി’, ബെന്യാമിന്റെ ‘നിശബ്ദ സഞ്ചാരങ്ങള്‍’, ആട് ആന്റണിയുടെ ‘തിരുടാ തിരുടാ’, അംബികാസുതന്‍ മാങ്ങാടിന്റെ ‘മാക്കം എന്ന പെണ്‍തെയ്യം’ തുടങ്ങി ഏറ്റവും പുതിയ പുസ്തകങ്ങളും ഇപ്പോള്‍ ഒന്നിച്ച് അത്യാകര്‍ഷകമായ വിലക്കുറവില്‍ സ്വന്തമാക്കാം.

15  Bundles -നായി സന്ദര്‍ശിക്കുക

Comments are closed.