DCBOOKS
Malayalam News Literature Website

ജനപ്രിയ റഷ് അവറുകള്‍ മിസ്സ് ചെയ്തവര്‍ക്കായി ഇതാ 750 ടൈറ്റിലുകള്‍!

എക്കാലത്തും വിപണി കീഴടക്കിയ നൂറുകണക്കിന് പുസ്തകങ്ങളുമായി ഡിസി ബുക്‌സ് സൂപ്പര്‍ WEEKEND. ഇതുവരെ ഞങ്ങള്‍ നല്‍കിയ ജനപ്രിയ റഷ് അവറുകളിലെ 750  ബെസ്റ്റ് സെല്ലേഴ്‌സ്
25  ശതമാനം വരെ വിലക്കുറവില്‍  ഡിസി ബുക്‌സ് സൂപ്പര്‍ WEEKEND–  ലൂടെ
വായനക്കാര്‍ക്ക് ഇപ്പോള്‍ സ്വന്തമാക്കാം.

മലയാളിയുടെ ഏറ്റവും പ്രിയപ്പെട്ട വായനകള്‍ അടയാളപ്പെടുത്തുന്ന പുസ്തകങ്ങളാണ് പോയവാരങ്ങളിലെ റഷ് അവറിലൂടെ ഞങ്ങള്‍ നല്‍കിയത്. കവിതാ സമാഹാരങ്ങള്‍, ചെറുകഥകള്‍ നോവലുകള്‍, ആത്മകഥകള്‍, ജീവചരിത്രങ്ങള്‍, യാത്രാവിവരണങ്ങള്‍ തുടങ്ങി നിരവധി വിഭാഗങ്ങളിലായി ലോകോത്തര എഴുത്തുകാരുടേതുള്‍പ്പെടെ  അനവധി കൃതികള്‍ റഷ് അവറിലൂടെ വായനക്കാരെ തേടിയെത്തി, പ്രിയ പുസ്തകക്കൂട്ടങ്ങളും. അന്ന് റഷ് അവറുകള്‍ മിസ്സ് ചെയ്തവര്‍ക്കും, പുസ്തകം വാങ്ങാന്‍ കഴിയാതെ പോയവര്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്താം.

പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.