DCBOOKS
Malayalam News Literature Website

നമ്മുടെ കുട്ടികള്‍ വായിച്ചു വളരട്ടെ, അവധിക്കാലത്ത് വായിച്ച് രസിക്കാന്‍ കുട്ടിവായനക്കാർക്കായി ഇതാ മനോഹരമായ പുസ്തകങ്ങൾ !

ഡിജറ്റല്‍ ക്ലാസ് റൂമുകള്‍ മാത്രമല്ല, തുറന്ന ആകാശത്തിനുകീഴില്‍ വിശാലമായ സുന്ദരമായ സ്ഥലങ്ങളും ഉണ്ടെന്നറിയാനുള്ള അവസരമാണ് ഓരോ അവധിക്കാലവും. ഇത്തവണത്തെ അവധിക്കാലം വായനോത്സവമാക്കിയാലോ..? കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരേപോലെ ആസ്വദിക്കാവുന്ന പ്രശസ്ത എഴുത്തുകാര്‍ രചിച്ച ബാലസാഹിത്യ കൃതികൾ ഇപ്പോൾ ഓർഡർ ചെയ്യൂ 25% വിലക്കുറവിൽ ഡിസി ബുക്സ് ഓൺലൈൻ സ്റ്റോറിലൂടെ.

പാഠപുസ്തകങ്ങളില്‍ നിന്നുള്ള മോചനത്തോടൊപ്പം മനസ്സില്‍ സന്തോഷം നിറയ്ക്കാനുള്ള നന്മകള്‍ തിരിച്ചറിയാനുള്ള അവസരംകൂടിയാകുമത്. ഡി സി ബുക്‌സിന്റെ മാമ്പഴം ഇംപ്രിന്റില്‍ കുട്ടികള്‍ക്കായി ധാരാളം പുസ്തകങ്ങളാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. കഥകളും കവിതകളും കാര്‍ട്ടൂണുകളായും ലഘുനോവലുകളായും നിരവധി പുസ്തകങ്ങളുണ്ട്.  അവയെല്ലാം ഈ അവധിക്കാലത്ത് ആസ്വദിക്കാവുന്നതാണ്. പ്രശസ്തരായ ബാലസാഹിത്യകാരന്മാരുടെ ഈ കൃതികള്‍ കുട്ടികളില്‍ അറിവും പക്വതയും നന്മയും സന്തോഷവും തിരിച്ചറിവുമൊക്കെ പ്രദാനം ചെയ്യുന്നതാണ്.

ലോക്ക്ഡൗണിൽ നിങ്ങളുടെ വായന ലോക്കാകാതിരിക്കാൻ ഇന്ന് തന്നെ ഓർഡർ ചെയ്യൂ ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ.

Comments are closed.