DCBOOKS
Malayalam News Literature Website
Rush Hour 2

പുസ്തകപ്രേമികൾ എക്കാലവും നെഞ്ചിലേറ്റിയ ബെന്യാമിന്റെ നിത്യഹരിത രചനകൾ ഇപ്പോൾ ഓർഡർ ചെയ്യൂ 25% വിലക്കുറവിൽ !

ലയാളത്തിലെ ഏറ്റവും ജനകീയനായ എഴുത്തുകാരനിലൊരാളാണ് ബെന്യാമിന്‍. വായനക്കാര്‍ ആവേശത്തോടെ സ്വീകരിച്ച, മലയാളത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട നോവലുകളെഴുതിയ എഴുത്തുകാരന്‍ ബെന്യാമിന്റെ തിരഞ്ഞെടുത്ത നിരവധി ടൈറ്റിലുകൾ ഡിസി ബുക്സ് ഓൺലൈൻ സ്റ്റോറിലൂടെ ഇപ്പോൾ 25 % വിലക്കുറവിൽ സ്വന്തമാക്കാവുന്നതാണ്. സ്വന്തം നാട്ടില്‍ നിന്ന് കണ്ടതും കേട്ടതും വായിച്ചതും പ്രവാസ ജീവിതം നല്‍കിയ അനുഭവങ്ങളുമൊക്കയാണ് അദ്ദേഹത്തിന്റെ കഥകളുടേയും ഭൂമിക.

ബെന്യാമിന്റെ ഡിസി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ വാങ്ങുന്നതിനായി സന്ദര്‍ശിക്കുക

കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി സംസ്ഥാനത്ത് വീണ്ടും ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്.  ഈ അവസരത്തില്‍ പുസ്തകങ്ങള്‍ ചെറിയ വില നല്‍കി ഓര്‍ഡര്‍ ചെയ്യാനുള്ള അവസരവും ഡിസി ബുക്സ് ലഭ്യമാക്കിയിട്ടുണ്ട്.  തിരഞ്ഞെടുത്ത 400 ബെസ്റ്റ് സെല്ലേഴ്‌സ് 25 % വിലക്കുറവിൽ ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ ഇപ്പോള്‍ ഓര്‍ഡര്‍ ചെയ്യാവുന്നതാണ്.

ലോക്ക്ഡൗണിൽ നിങ്ങളുടെ വായന ലോക്കാകാതിരിക്കാൻ ഇന്ന് തന്നെ ഓർഡർ ചെയ്യൂ ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ.

Comments are closed.