DCBOOKS
Malayalam News Literature Website

ജി.ആര്‍.ഇന്ദുഗോപന്റെ ‘കരിമ്പുലി, റോ റോ, പിങ്ക് പൊലീസ്..പിന്നെ കഞ്ചാവ് തോട്ടത്തിലെ എന്റെ ജീവിതവും’; പുസ്തക പ്രകാശനം ശനിയാഴ്ച

ജി.ആര്‍.ഇന്ദുഗോപന്റെ ഏറ്റവും പുതിയ പുസ്തകം ‘കരിമ്പുലി, റോ റോ, പിങ്ക് പൊലീസ്..പിന്നെ കഞ്ചാവ് തോട്ടത്തിലെ എന്റെ ജീവിതവും’ തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഡി സി ബുക്സ് മെഗാ ബുക്ക് ഫെയര്‍ വേദിയില്‍ വെച്ച് പ്രകാശനം ചെയ്യുന്നു. ഒക്ടോബര്‍ 8 ശനിയാഴ്ച വൈകുന്നേരം 5.30ന് നടക്കുന്ന പ്രകാശന ചടങ്ങില്‍ ബെന്യാമിന്‍, എ.എ. റഹീം എം.പി, ജി.ആര്‍.ഇന്ദുഗോപന്‍ എന്നിവര്‍ പങ്കെടുക്കും.

അനുഭവങ്ങളുടെ, ഉദ്വേഗത്തിന്റെ, അപ്രതീക്ഷിത ട്വിസ്റ്റുകളുടെ ഉത്സവം തീര്‍ക്കുന്ന ജി ആര്‍ ഇന്ദുഗോപന്റെ ഏറ്റവും പുതിയ കഥകളാണ് ‘കരിമ്പുലി, റോ റോ, പിങ്ക് പൊലീസ്..പിന്നെ കഞ്ചാവ് തോട്ടത്തിലെ എന്റെ ജീവിതവും’.

Comments are closed.