DCBOOKS
Malayalam News Literature Website

‘സ്വാതന്ത്ര്യ സങ്കല്പങ്ങളും യാഥാര്‍ത്ഥ്യങ്ങളും’; ഫ്രീഡം 75 പ്രഭാഷണ പരമ്പരയില്‍ നാളെ സുനില്‍ പി ഇളയിടം

സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ദര്‍ശന സാസ്‌കാരിക കേന്ദ്രം സംഘടിപ്പിക്കുന്ന കാലം കാതോര്‍ക്കുന്ന ശബ്ദം-ഫ്രീഡം 75 പ്രഭാഷണ പരമ്പരയില്‍ നാളെ (11 ഓഗസ്റ്റ് 2022) സുനില്‍ പി ഇളയിടം പങ്കെടുക്കുന്നു. വൈകുന്നേരം 5 മണിക്ക് കോട്ടയം ദര്‍ശന സാംസ്‌കാരിക കേന്ദ്രത്തില്‍ നടക്കുന്ന പരിപാടിയില്‍ ‘സ്വാതന്ത്ര്യ സങ്കല്പങ്ങളും യാഥാര്‍ത്ഥ്യങ്ങളും’ എന്ന വിഷയത്തില്‍ സുനില്‍ പി ഇളയിടം സംസാരിക്കും.

Comments are closed.