DCBOOKS
Malayalam News Literature Website

DCSMAT-ല്‍ സൗജന്യ KMAT പരിശീലനം

ഡിസി സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ടെക്‌നോളജിയില്‍ (DCSMAT) സൗജന്യഓണ്‍ലൈന്‍ KMAT പരിശീലനം.  2021-23 ബാച്ചിലേക്ക് എം.ബി.എ പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്കായാണ് സൗജന്യ പരിശീലനം ലഭ്യമാക്കിയിരിക്കുന്നത്. വിദഗ്ധ അധ്യാപകരുടെ നേതൃത്വത്തില്‍  ജൂലൈ 1 മുതല്‍ 30 വരെയാണ് ഓണ്‍ലൈന്‍ പരിശീലനം. ജൂണ്‍ 30 വരെ രജിസ്റ്റര്‍ ചെയ്യാം.

രജിസ്‌ട്രേഷനായി ക്ലിക്ക് ചെയ്യൂ

Comments are closed.