DCBOOKS
Malayalam News Literature Website

പുസ്തകപ്രേമികളുടെ മനം കവര്‍ന്ന് ഡിസി ബുക്‌സ് റീഡേഴ്‌സ് വേള്‍ഡ്‌!

‘വായിച്ചാൽ വളരും വായിച്ചില്ലെങ്കിലുംവളരും, വായിച്ചാൽ വിളയും വായിച്ചില്ലെങ്കിൽ വളയും’  വളയാതെ നിവര്‍ന്ന് നിന്ന് അറിവിന്റെ ലോകത്ത് അഭിമാനത്തോടെ മുന്നേറൂ! പുസ്തകപ്രേമികളുടെ മനം കവര്‍ന്ന് ഡിസി ബുക്‌സ് റീഡേഴ്‌സ് വേള്‍ഡ്‌. അബുദാബിയിലെ മദീനത്ത് സായിദ് ഷോപ്പിംഗ് സെന്ററിലുള്ള ഡിസി റീഡേഴ്സ് വേൾഡില്‍ നിന്നുള്ള നിരവധി വീഡിയോകളാണ് വായനക്കാരുടെ ശ്രദ്ധനേടുന്നത്.

വീഡിയോ കാണാം

നടനും അവതാരകനുമായ മിഥുന്‍ രമേഷും നേരത്തെ അബുദാബിയിലെ മദീനത്ത് സായിദ് ഷോപ്പിംഗ് സെന്ററിലുള്ള ഡിസി റീഡേഴ്‌സ് വേള്‍ഡില്‍ നിന്നുള്ള വീഡിയോ പങ്കുവെച്ചിരുന്നു. സ്‌റ്റോറിലെ ഏറ്റവും പുതിയ മലയാളം പുസ്തകങ്ങളെ വീഡിയോയില്‍ അദ്ദേഹം പരിചയപ്പെടുത്തി.

 

 

Comments are closed.