DCBOOKS
Malayalam News Literature Website

ആര്‍തര്‍ കോനന്‍ ഡോയലിന്റെ എല്ലാ പുസ്തകങ്ങളും ഇപ്പോള്‍ ഇ-ബുക്കുകളായി സ്വന്തമാക്കാം 50% വിലക്കുറവില്‍!

Arthur Conan Doyle
Arthur Conan Doyle

വിഖ്യാതമായ ഷെര്‍ലക് ഹോംസ് ഡിറ്റക്റ്റീവ് കഥകള്‍ എഴുതിയ സ്‌കോട്ടിഷ് എഴുത്തുകാരന്‍
സര്‍ ആര്‍തര്‍ ഇഗ്‌നേഷ്യസ് കോനന്‍ ഡോയലിന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് 90 വയസ്സ്.
ആര്‍തര്‍ കോനന്‍ ഡോയലിന്റെ ചരമവാര്‍ഷിക ദിനത്തില്‍ ഇതാ അദ്ദേഹത്തിന്റെ രചനകള്‍ അത്യാകര്‍ഷകമായ വിലക്കുറവില്‍ ഇ-ബുക്കുകളായി ഡിസി ബുക്‌സ് വായനക്കാര്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്.

സര്‍ ആര്‍തര്‍ കോനന്‍ ഡോയലിന്റെ ഞങ്ങള്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ 50% വിലക്കുറവില്‍ ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

സര്‍ ആര്‍തര്‍ കോനന്‍ ഡോയലിന്റെ ഞങ്ങള്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ വാങ്ങുന്നതിനായി സന്ദര്‍ശിക്കുക

ആര്‍തര്‍ കോനന്‍ ഡോയലിന്റെ കുറ്റാന്വേഷണനോവലുകളിലെ കുറ്റാന്വേഷകനായ കഥാപാത്രമായ ഷെര്‍ലക് ഹോംസിന്റേതുള്‍പ്പെടെയുള്ള നോവലുകള്‍ ഇപ്പോള്‍ 50% വിലക്കുറവില്‍ പ്രിയ വായനക്കാര്‍ക്ക് ഇ-ബുക്കുകളായി ഡൗണ്‍ലോഡ് ചെയ്യാം. സങ്കല്‍പത്തേക്കാള്‍ വിചിത്രമായ അത്ഭുതകരമായ യാഥാര്‍ത്ഥ്യങ്ങളുടെ ലോകമാണ് സര്‍ ആര്‍തര്‍ കോനന്‍ ഡോയല്‍ ഷെര്‍ലക് ഹോംസ് തന്റെ കഥകളിലൂടെ വായനക്കാര്‍ക്ക് കാട്ടിക്കൊടുത്തത്.

സര്‍ ആര്‍തര്‍ കോനന്‍ ഡോയലിന്റെ ഞങ്ങള്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ 50% വിലക്കുറവില്‍ ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

സര്‍ ആര്‍തര്‍ കോനന്‍ ഡോയലിന്റെ ഞങ്ങള്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ വാങ്ങുന്നതിനായി സന്ദര്‍ശിക്കുക

 

Comments are closed.