DCBOOKS
Malayalam News Literature Website

ഇംഗ്ലീഷ് പുസ്തകങ്ങള്‍ തേടി അലഞ്ഞ മലയാളികള്‍ക്കായി ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ RUSH HOUR

rushhour

ഇംഗ്ലീഷ് പുസ്തകങ്ങള്‍ തേടി അലഞ്ഞു മടുത്ത മലയാളികള്‍ക്കായി ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍  RUSH HOUR! ഇംഗ്ലീഷ് സാഹിത്യത്തിലെ 8 ബെസ്റ്റ് സെല്ലേഴ്‌സ് പുസ്തകങ്ങളാണ് ഇന്ന് ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവറിലൂടെ ഒരുക്കിയിരിക്കുന്നത്. മലയാളി എന്നും വായിക്കാന്‍ ആഗ്രഹിക്കുന്ന പ്രിയപ്പെട്ട ഇംഗ്ലീഷ് എഴുത്തുകാരുടെ രചന ഇന്ത്യയില്‍ ലഭ്യമായതില്‍വെച്ച് ഏറ്റവും കുറഞ്ഞ വിലയിലാണ്
ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവറില്‍ ലഭ്യമാക്കിയിരിക്കുന്നത്. വ്യത്യസ്ത സാഹിത്യവിഭാഗങ്ങളില്‍ നിന്നായി തിരഞ്ഞെടുക്കുന്ന 8 കൃതികളാകും ദിവസംതോറും വായനക്കാരെ തേടിയെത്തുക.

ഇന്ന് ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍  RUSH HOUR ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഇംഗ്ലീഷ് ടൈറ്റിലുകള്‍

  • MALGUDI DAYS; BY R K NARAYAN
  • MIDNIGHT SUN; BY STEPHENIE MEYER
  • NOTHING VENTURED; BY JEFFREY ARCHER
  • ONE UP ONE WALL STREET; BY PETERLYNCH
  • THINK AND GROW RICH; BY NAPOLEON HILL
  • THE VICTORY PROJECT SIX STEPS TO PEAK POTENTIAL; BY SAURABH MUKHERJEA
  • INDIAS STRUGGLE FOR INDEPENDENCE; BY BIPINCHANDRA
  • THE POWER OF YOUR SUBCONSCIOUS MIND; BY  DR.JOSEPH MURPHY

പുസ്തകങ്ങള്‍ വാങ്ങുന്നതിനായി സന്ദര്‍ശിക്കുക

 

Comments are closed.