DCBOOKS
Malayalam News Literature Website

പ്രശസ്ത ഹാസ്യകവി മേനാത്ത് രാമകൃഷ്ണന്‍ നായര്‍ അന്തരിച്ചു

പ്രശസ്ത ഹാസ്യകവി മേനാത്ത് രാമകൃഷ്ണന്‍ നായര്‍ (90) അന്തരിച്ചു. മലപ്പുറം അരിയല്ലൂരിലെ വസതിയിലായിരുന്നു അന്ത്യം. രാവണപ്രഭു എന്ന തൂലികാ നാമത്തിലാണ് അറിയപ്പെട്ടിരുന്നത്.
ഹാസ്യവേദി, അക്ഷരക്കളരി എന്നീ സംഘടനകളുടെ സംസ്ഥാന പ്രസിഡന്റായിരുന്നു.

Comments are closed.