DCBOOKS
Malayalam News Literature Website

സ്‌നേഹേകാന്തത; അക്ബര്‍ എഴുതിയ കവിത

അക്ബര്‍

വെള്ള പൂമ്പൊടികള്‍ മുഖത്ത് തേച്ച്
തോട്ടുവെള്ളം കൈയില്‍ തിരുമ്മി
തല വിടര്‍ത്തി മുടി ഈരിയൊതുക്കി,
മഞ്ഞുകാറ്റിന്റെ സുഗന്ധം കക്ഷത്തിലും
ചെവിക്കു താഴെയും പൂശി,
മുറ്റത്തെ ചെടികളാകെ
ഇലകള്‍ തലയ്ക്കു വച്ച് ഉറങ്ങുന്നു
ഒരനക്കവുമില്ലാതെ മുന്നിലെ പറമ്പുകള്‍

പൂര്‍ണ്ണരൂപം വായിക്കാന്‍ വായിക്കാന്‍  ഫെബ്രുവരി ലക്കം പച്ചക്കുതിര വാങ്ങിക്കൂ

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ഫെബ്രുവരി ലക്കം ലഭ്യമാണ്‌

Comments are closed.