DCBOOKS
Malayalam News Literature Website

വിസ്മയകരമായ വായനാനുഭവം സമ്മാനിക്കുന്ന 10 നോവലുകള്‍ ഒന്നിച്ച് സ്വന്തമാക്കൂ!

DISCOVERING NOVELS LIMITED EDITION COLLECTORS BUNDLE
DISCOVERING NOVELS LIMITED EDITION COLLECTORS BUNDLE

ഓരോ ദിവസവും കുറച്ചു സമയമെങ്കിലും വായനയ്ക്കായി മാറ്റിവെക്കാത്ത മലയാളികള്‍ ഉണ്ടാകില്ല. മലയാളിയുടെ വായനാമുറികളില്‍ നോവലുകള്‍ക്കുള്ള സ്ഥാനം ഏറെ പ്രസിദ്ധമാണ്. അത്രയേറെ മലയാള സാഹിത്യ ലോകത്ത് നോവലുകള്‍ ജനപ്രിയമായി മാറി. മലയാള സാഹിത്യചരിത്രത്തില്‍ എക്കാലവും മേല്‍ക്കോയ്മ നിലനിര്‍ത്തുന്ന ഒരു സാഹിത്യ സൃഷ്ടിയാണ് നോവലുകള്‍ എന്നതില്‍ സംശയമില്ല. അക്കൂട്ടത്തില്‍ ഏറെ തലയെടുപ്പോടെ നില്‍ക്കുന്ന 10 നോവലുകള്‍ ഇപ്പോള്‍ ഒന്നിച്ച് ബണ്ടിലായി സ്വന്തമാക്കാം ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവറിലൂടെ. 3,413 രൂപ വിലയുള്ള പുസ്തകങ്ങളാണ് 2,500 രൂപയ്ക്ക് ലഭ്യമാക്കിയിരിക്കുന്നത്. വിസ്മയകരമായ വായനാനുഭവമായി ഇത് വായനക്കാരില്‍ എക്കാലവും നിറഞ്ഞു നില്‍ക്കുമെന്നതില്‍ സംശയമില്ല.

DISCOVERING NOVELS LIMITED EDITION COLLECTORS BUNDLE

✅മായാസമുദ്രത്തിനക്കരെ, പെരുമ്പടവം ശ്രീധരന്‍
✅ഫ്രിഡ, സ്ലാവെന്‍ക ഡ്രാക്കുലിക്
✅വെള്ളക്കടുവ, അരവിന്ദ് അഡിഗ
✅പാവങ്ങള്‍, വിക്‌തോര്‍ യൂഗോ
✅രാവും പകലും, എം മുകുന്ദന്‍
✅ആത്മഛായ, സുസ്‌മേഷ് ചന്ത്രോത്ത്
✅ശലഭം പൂക്കള്‍ aeroplane, സംഗീത ശ്രീനിവാസന്‍
✅ഏണിപ്പടികള്‍, തകഴി
✅അറബിപ്പൊന്ന്- എംടി വാസുദേവന്‍ നായര്‍, എന്‍ പി മുഹമ്മദ്
✅നായിക അഗതാ ക്രിസ്റ്റി, ശ്രീപാര്‍വതി

ഓര്‍ക്കുക ഓരോ ബണ്ടിലും പത്തേ 10 കോപ്പികള്‍ വീതം മാത്രം!

പുസ്തകക്കൂട്ടത്തിനായി ക്ലിക്ക് ചെയ്യൂ

Comments are closed.