DCBOOKS
Malayalam News Literature Website

ഉമാശങ്കര്‍ ജോഷിയുടെ ചരമവാര്‍ഷിക ദിനം

പ്രശസ്ത ഗുജറാത്തി കവിയും പണ്ഡിതനും എഴുത്തുകാരനുമായിരുന്ന ഉമാശങ്കര്‍ ജോഷി 1911 ജൂലൈ 12ന് ജനിച്ചു. നിഷിധ്, ഗംഗോത്രി, വിശ്വശാന്തി , മഹപ്രസ്ഥാന്‍, അഭിജ്ഞ, സത്പദ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാനകൃതികള്‍.

ഇന്ത്യന്‍ സാഹിത്യത്തിന്, പ്രത്യേകിച്ച് ഗുജറാത്തി സാഹിത്യത്തിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് 1967ല്‍ അദ്ദേഹത്തിന് ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ചു. 1988 ഡിസംബര്‍ 19ന് അദ്ദേഹം അന്തരിച്ചു.

Comments are closed.