DCBOOKS
Malayalam News Literature Website

ഡി സി സ്മാറ്റിലെ 2020 എംബിഎ ബാച്ചിലേക്കുള്ള ഗ്രൂപ്പ് ഡിസ്‌കഷനും അഭിമുഖവും; ഷെഡ്യൂള്‍ പ്രസിദ്ധീകരിച്ചു

കോട്ടയം: ഡി സി സ്മാറ്റിലേക്കുള്ള 2020 എം.ബി.എ ബാച്ചിനുള്ള ഗ്രൂപ്പ് ഡിസ്‌കഷനും പേഴ്‌സണല്‍ ഇന്റര്‍വ്യൂവിനുമുള്ള ഷെഡ്യൂള്‍ പ്രസിദ്ധീകരിച്ചു.

1 07 Mar Saturday        11 AM GD/PI Calicut Hotel ASMA Towers, Mavoor Road, Near Puthiya Stand
2 GD/PI Pathanamthitta ABAN Arcade, Near Pvt Bus Stand, Kumbazha Road
3 GD/PI Kottayam DCSMAT Admissions Office
4 08 Mar Sunday        11 AM GD/PI Trivandrum DCSMAT Campus, KINFRA FILM & Video Park
5 GD/PI Ernakulam Hotel Presidency, Paramara Road, Near North Rly Stn
6 GD/PI Thrissur Hotel Cassino, Near Shaktan Bus Stand
7 GD/PI Alapuzha Hotel Raiban, Near EMS Stadium
8 GD/PI Kannur HoTEL Broad Bean ,New Bus Stand Kannur
കൂടുതല്‍ അന്വേഷണങ്ങള്‍ക്കും രജിസ്‌ട്രേഷനുമായി സന്ദര്‍ശിക്കുക:www.dcsmat.ac.in

വിവരങ്ങള്‍ അറിയാന്‍ വിളിക്കേണ്ട നമ്പരുകള്‍: 98468 69231, 99461 09616.

Comments are closed.