DCBOOKS
Malayalam News Literature Website

ഇംഗ്ലീഷ് പുസ്തകങ്ങളാല്‍ സമ്പന്നമായി SUPER SUNDAY; വന്‍ വിലക്കുറവില്‍ മലയാളത്തോടൊപ്പം ഇംഗ്ലീഷ് പുസ്തകവും സ്വന്തമാക്കാം

പ്രിയപ്പെട്ട വായനക്കാര്‍ ഇരുകൈയും നീട്ടി സ്വീകരിച്ച ഡിസി ബുക്‌സ് സൂപ്പര്‍ SUNDAY യില്‍ ഇന്നുമുതല്‍ ഇതാ ഇംഗ്ലീഷ് വസന്തവും. 100 ഇംഗ്ലീഷ് പുസ്തകങ്ങള്‍ ഉള്‍പ്പെടെ 600 പുസ്തകങ്ങളാണ് വന്‍ വിലക്കുറവില്‍ ഡിസി ബുക്‌സ് സൂപ്പര്‍ SUNDAY യിലൂടെ വായനക്കാര്‍ക്ക് ലഭ്യമാകുന്നത്.
ആദ്യമായാണ് ഡിസി ബുക്‌സ് സൂപ്പര്‍ SUNDAY യില്‍ ഇംഗ്ലീഷ് പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇനി എല്ലാ ദിവസവും വായനക്കാരുടെ പ്രിയപ്പെട്ട ഇംഗ്ലീഷ് പുസ്തകങ്ങള്‍ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ വഴി ലഭ്യമാകും.

ജനപ്രിയ റഷ് അവറുകളിലെ 150 ബെസ്റ്റ് സെല്ലേഴ്‌സ് 25 ശതമാനം വരെ വിലക്കുറവിലും പുസ്തക പ്രേമികളുടെ ഹരമായി മാറിയ 350 ബാക്ക് എഡിഷന്‍ ടൈറ്റിലുകള്‍ 50 ശതമാനം വിലക്കുറവിലും സ്വന്തമാക്കാം. ഇതിനോടൊപ്പം 100 ഇംഗ്ലീഷ് പുസ്തകങ്ങളും വായനക്കാര്‍ക്ക് വാങ്ങാം. ആദ്യമായാണ് ഡിസി ബുക്‌സ് സൂപ്പര്‍ SUNDAY യില്‍ ഇംഗ്ലീഷ് പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇനി എല്ലാ ദിവസവും വായനക്കാരുടെ പ്രിയപ്പെട്ട ഇംഗ്ലീഷ് പുസ്തകങ്ങള്‍ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ വഴി ലഭ്യമാകും.

റോസ് മേരി, സാറാ ജോസഫ് , ബോര്‍ഹെസ്, സിമോണ്‍ ദ ബൊവ, ഖാലിദ് ഹുസൈനി, എഡ്ഗാര്‍ അല്ലന്‍ പോ, പ്രണയ് ലാല്‍, ചിന്വാ അച്ചേബേ, ലിയോ ടോള്‍സ്‌റ്റോയ് തുടങ്ങി നിരവധി ലോകോത്തര എഴുത്തുകാരുടെ സൃഷ്ടികളാണ് വിലക്കുറവില്‍ വായനക്കാര്‍ക്കായി ഡിസി ബുക്‌സ് സൂപ്പര്‍ SUNDAY യില്‍ ഒരുക്കിയിട്ടുള്ളത്.

ജനപ്രിയ റഷ് അവറുകളിലെ 150 ബെസ്റ്റ് സെല്ലേഴ്‌സ് 30 ശതമാനം വിലക്കുറവില്‍ സ്വന്തമാക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

300 ലധികം ബാക്ക് എഡിഷന്‍ ടൈറ്റിലുകള്‍ 50 ശതമാനം വിലക്കുറവില്‍ സ്വന്തമാക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഇംഗ്ലീഷ് പുസ്തകങ്ങള്‍ക്കായി

*പുസ്തകങ്ങള്‍ പഴയ പതിപ്പുകളായതിനാല്‍ പേജുകള്‍ക്ക് കേടുപാടുകള്‍ ഉണ്ടായേക്കാം

*വ്യവസ്ഥകള്‍ ബാധകം

Comments are closed.