DCBOOKS
Malayalam News Literature Website

ഡി സി ബുക്‌സ് റഷ് അവര്‍ ഇപ്പോള്‍ സ്റ്റോറുകളിലും!

പുസ്തകപ്രേമികള്‍ക്ക് പുത്തനുണര്‍വ്വേകി റഷ് അവര്‍ ഇപ്പോള്‍ ബുക്സ് സ്റ്റോറുകളിലും.
പ്രിയവായനക്കാരുടെ നിരന്തരമായ അഭ്യര്‍ത്ഥന മാനിച്ച് ചുരുങ്ങിയ കാലംകൊണ്ട് പുസ്തകപ്രേമികളുടെ മനസ്സ് കീഴടക്കിയ ഡിസി ബുക്സ് റഷ് അവറുകള്‍ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ബുക്സ്റ്റോറുകളിലേക്ക്. കേരളത്തിലെ എല്ലാ ഡിസി/കറന്റ് ബുക്‌സ് സ്റ്റോറുകളിലും ഈ ആനുകൂല്യം ലഭ്യമാണ്.

  • ഘാതകന്‍
  • നിശബ്ദ സഞ്ചാരങ്ങള്‍
  • ദൈവത്തിന്റെ ചാരന്മാര്‍
  • ഒരു പോലീസ് സര്‍ജന്റെ ഓര്‍മ്മക്കുറിപ്പുകള്‍
  • ഒരു ദേശത്തിന്റെ കഥ
  • റിച്ച് ഡാഡ് പുവര്‍ ഡാഡ്
  • മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങള്‍
  • റാം C/O ആനന്ദി
  • ദല്‍ഹി ഗാഥകള്‍
  • ഖബര്‍
  • Timeless Fairy Tales
  • Santa’s Bag of Stories
  • മയ്യഴിപ്പുഴയുടെ തീരങ്ങളില്‍

വായനക്കാര്‍ പുതു അഭിരുചികള്‍ തേടുന്ന ഈ ലോകത്ത് എല്ലാവായനക്കാര്‍ക്കുമുള്ള പുസ്തകങ്ങള്‍ ബുക്‌സ്‌റ്റോറുകളില്‍ ലഭ്യമാണ്.  കവിതകള്‍, കഥകള്‍, നോവലുകള്‍, ആത്മകഥകള്‍, ജീവചരിത്രം, യാത്രാവിവരണങ്ങള്‍ എന്നീ വിഭാഗങ്ങള്‍ക്ക് പുറമേ സെല്‍ഫ് ഹെല്‍പ് പുസ്തകങ്ങള്‍, അനുഭവക്കുറിപ്പുകള്‍, ശാസ്ത്രലേഖനങ്ങള്‍ തുടങ്ങി വ്യത്യസ്ത ശ്രേണിയിലുള്ള നിരവധി പുസ്തകങ്ങളും സ്വന്തമാക്കാം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക; +91 99461 09661

Comments are closed.