DCBOOKS
Malayalam News Literature Website
Browsing Category

offers

ഓണം എന്നത് മിത്തല്ല, ആചാരങ്ങളും വിശ്വാസങ്ങളും…

മലയാളിയുടെ കരവിരുതാണ് ഓണത്തെ ഇത്ര സൗന്ദര്യപരമായി അണിയിച്ചൊരുക്കുന്നത്. ചിങ്ങത്തിലേക്കു നട്ടുവയ്ക്കുന്ന നെല്ലും പച്ചക്കറികളും വിളവെടുക്കാനായി കാത്തിരിക്കുന്ന കര്‍ഷകര്‍. അപ്പോഴേക്കും കള്ളക്കര്‍ക്കിടകം കരഞ്ഞുതീര്‍ത്തിരിക്കും. പൊന്‍വെയില്‍…

വായനക്കാര്‍ക്ക് ഡി സി ബുക്‌സിന്റെ ഓണസമ്മാനം, ഇഷ്ടപുസ്തകം സൗജന്യമായി നേടാം

ഐശ്വര്യത്തിന്റെയും സമ്പല്‍സമൃദ്ധിയുടെയും ഒരു പൊന്നോണക്കാലം കൂടി വരവായി…മലയാളികള്‍ക്കൊപ്പം ഡി സി ബുക്‌സും ഓണം ആഘോഷിക്കുകയാണ്. വായനക്കാര്‍ക്കായി നിരവധി ഓണം ഓഫറുകളാണ് ഡി സി ബുക്സ് ഒരുക്കിയിരിക്കുന്നത്. ഡി സി ബുക്സ് ‘ഉണ്ടോണം ഉടുത്തോണം…

ഡി സി ബുക്‌സ് ‘എം ടി ഉത്സവം’ ജൂലൈ 28 മുതല്‍

നവതി ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായര്‍ക്ക് ആദരമര്‍പ്പിച്ച് ഡി സി ബുക്സ് സംഘടിപ്പിക്കുന്ന 'എം ടി ഉത്സവ' ത്തിന് ജൂലൈ 28ന് തുടക്കമാകും. എം ടി-യുടെ അക്ഷരങ്ങളോട് പ്രണയം തോന്നാത്ത മലയാളി ഉണ്ടാവില്ല.…

‘രാമായണമാസവും നാലമ്പലതീർത്ഥാടനവും ‘; നാലമ്പലതീര്‍ത്ഥാടകര്‍ അറിയേണ്ടതെല്ലാം

അതിപ്രശസ്തങ്ങളായ തൃപ്രയാര്‍-കൂടല്‍മാണിക്യം-മൂഴിക്കുളം-പായമ്മല്‍ മഹാക്ഷേത്രങ്ങള്‍, കോട്ടയം ജില്ലയിലെ രാമപുരം-അമനകര -കുടപ്പുലം-മേതിരി നാലമ്പലങ്ങള്‍, എറണാകുളം ജില്ലയില്‍ മാമലശ്ശേരി ശ്രീരാമക്ഷേത്രം-ഭരതപ്പിള്ളി ശ്രീഭരതസ്വാമിക്ഷേത്രം-മുളക്കുളം…

രാമായണമെന്നാല്‍ മലയാളികള്‍ക്ക് ഡി സി ബുക്‌സ് രാമായണം

മുതിര്‍ന്നവര്‍ക്ക് സഹായകമാകുന്ന വിധം വലിയ അക്ഷരങ്ങള്‍, മികച്ച വായനക്ഷമത, കുറതീര്‍ന്ന അച്ചടി എന്നിവയൊക്കെ ഡി സി ബുക്‌സ് രാമായണങ്ങളുടെ പ്രത്യേകതകളാണ്.