DCBOOKS
Malayalam News Literature Website

പ്രിയ പുസ്തകങ്ങള്‍ ഇപ്പോള്‍ വാങ്ങൂ 25% വിലക്കുറവില്‍ ഡിസി ബുക്‌സ്റ്റോര്‍ റഷ് അവറിലൂടെ!

ചരിത്രം, നോവല്‍, ആത്മകഥ, ബാലസാഹിത്യ രചനകള്‍ ഉള്‍പ്പെടെ തിരഞ്ഞെടുത്ത 30 പുസ്തകങ്ങള്‍ ഇപ്പോള്‍ 25% വിലക്കുറവില്‍ സ്വന്തമാക്കാം ഡിസി ബുക്‌സ്‌റ്റോര്‍ റഷ് അവറിലൂടെ. സംസ്ഥാനത്തെ എല്ലാ ഡിസി/കറന്റ് ബുക്‌സ് ശാഖകളിലും ആഴ്ചതോറും തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ഈ ആനുകൂല്യം ലഭ്യമാവും.

ഡിസി ബുക്‌സ്റ്റോര്‍ റഷ് അവറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പുസ്തകങ്ങളുടെ പേരുവിവരങ്ങള്‍

  • അര്‍ദ്ധനാരീശ്വരന്‍
  • നീര്‍മാതളം പൂത്ത കാലം
  • ആന്‍ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകള്‍
  • നാസ്തികനായ ദൈവം
  • യയാതി
  • മാടമ്പള്ളിയിലെ മനോരോഗികള്‍:മനസ്സിന്റെ കള്ളക്കളികള്‍
  • പൊന്നി
  • സ്മാരകശിലകള്‍
  • 21-ാം നൂറ്റാണ്ടിലേയ്ക്ക് 21 പാഠങ്ങള്‍
  • കേരളചരിത്രം
  • നൃത്തം ചെയ്യുന്ന കുടകള്‍
  • പുറപ്പാടിന്റെ പുസ്തകം
  • അലയടിക്കുന്ന വാക്ക്
  • മിഴി എല്ലാം കാണുന്നവള്‍
  • തലമുറകള്‍
  • പിതാമഹന്‍
  • ലോകത്തെ മാറ്റിമറിച്ച പ്രസംഗങ്ങള്‍
  • ദ്രൗപദി
  • ബുധിനി
  • ക്രിസ്ത്യാനികള്‍: ക്രിസ്തുമതത്തിനൊരു കൈപ്പുസ്തകം
  • മുഹമ്മദ് – പ്രവാചകന്റെ ജീവചരിത്രം
  • ക്ഷേത്രക്കടുവയും കുമയോണിലെ നരഭോജികളും
  • പഥേര്‍ പാഞ്ചലി
  • വാനിറ്റി ബാഗ്
  • ആന്റി ക്ലോക്ക്
  • ദല്‍ഹി ഗാഥകള്‍
  • കേരളചരിത്ര ശില്പികള്
  • മലബാര്‍ കലാപം-പ്രഭുത്വത്തിനും രാജവാഴ്ചയ്ക്കുമെതിരെ
  • ബങ്കറിനരികിലെ ബുദ്ധന്‍
  • മാമാങ്കം

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക; +91 97456 04874

കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക 

Comments are closed.