DCBOOKS
Malayalam News Literature Website

തിരഞ്ഞെടുത്ത 30 ടൈറ്റിലുകള്‍ 25% വിലക്കുറവില്‍!

DC Bookstore Rush Hours
DC Bookstore Rush Hours

പുസ്തകങ്ങളെ സ്‌നേഹിക്കുന്നവരും വായനയെ ഇഷ്ടപ്പെടുന്നവരും ആവേശത്തോടെ സ്വീകരിച്ച ഡിസി ബുക്‌സ് സ്‌റ്റോര്‍ റഷ് അവര്‍ പുതിയ 30 പുസ്തകങ്ങളുമായി വീണ്ടും. രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 മണിവരെ വായനക്കാരുടെ പ്രിയപ്പെട്ട എഴുത്തുകാരുടെ പുസ്തകങ്ങള്‍ ഉള്‍പ്പെടെ മലയാളത്തിലെ ബെസ്റ്റ് സെല്ലേഴ്‌സ് 25% വിലക്കുറവില്‍ റഷ് അവര്‍ വഴി സ്വന്തമാക്കാനാകും. ഇപ്പോള്‍ തന്നെ നിങ്ങളുടെ ഏറ്റവും അടുത്തുള്ള ഡിസി/കറന്റ് ബുക്‌സ്‌റ്റോറില്‍ നിന്നും നിങ്ങളുടെ ഇഷ്ടരചനകള്‍ സ്വന്തമാക്കൂ.

ഈ വാരം ലഭ്യമാക്കിയിരിക്കുന്ന 30 കൃതികള്‍

  • അലയടിക്കുന്ന വാക്ക്
  • ചങ്ങമ്പുഴ കൃഷ്ണപിള്ള: നക്ഷത്രങ്ങളുടെ സ്‌നേഹഭാജനം
  • ഡാവിഞ്ചി കോഡ്
  • ദൈവത്തിന്റെ വികൃതികള്‍
  • ഈ കഥയിലുമുണ്ടൊരു മാജിക്
  • ഈ നിമിഷത്തില്‍ ജീവിക്കൂ
  • എന്റെ കഥ
  • എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍
  • എന്റെ വഴി, എന്റെ ശരി
  • ഫിഫ്ത്ത് മൗണ്ടന്‍
  • ഫ്രാന്‍സിസ് ഇട്ടിക്കോര
  • ഗുഡ്‌ബൈ മലബാര്‍
  • ഗുരു സമക്ഷം- ഒരു ഹിമാലയന്‍ യോഗിയുടെ ആത്മകഥ
  • ഹെര്‍ബേറിയം
  • ഒരു തെരുവിന്റെ കഥ
  • 21-ാം നൂറ്റാണ്ടിലേക്ക് 21 പാഠങ്ങള്‍
  • ഇത് എന്റെ വഴി
  • ജന്മാന്തര യാത്രകള്‍
  • കിളിമഞ്ജാരോ ബുക്‌സ്റ്റാള്‍
  • ജാതകകഥകള്‍
  • ജീവിതം കൊച്ചു കൊച്ചു സന്തോഷങ്ങള്‍
  • കഥ ഇതുവരെ
  • കപാലം
  • കര്‍ത്താവിന്റെ നാമത്തില്‍
  • കാര്യവും കാരണവും
  • കേരളത്തിലെ രാജവംശങ്ങള്‍
  • കേശവന്റെ വിലാപങ്ങള്‍
  • മുന്‍പേ നടന്നവര്‍
  • നാണ്വാരും മറ്റ് നോവെല്ലകളും
  • നിര്‍മ്മിക്കാം നല്ല നാളെ

ലോക്ഡൗണ്‍ നിയന്ത്രണങ്ങളെ തുടര്‍ന്ന് കടകളില്‍ എത്താന്‍ സാധിക്കാത്തവര്‍ക്ക് പുസ്തകങ്ങള്‍ ഡിസി ബുക്‌സ് വീടുകളില്‍ എത്തിച്ചു നല്‍കും. ഇതിനായി ബന്ധപ്പെടുക 9947055000

കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക; +91 97456 04874

Comments are closed.