DCBOOKS
Malayalam News Literature Website

സക്കറിയയുടെ ഏറ്റവും പുതിയ യാത്രാവിവരണഗ്രന്ഥം ‘രണ്ട് യാത്രകള്‍’; പ്രീബുക്കിങ് തുടരുന്നു

RANDU YATHRAKAL
RANDU YATHRAKAL

2020-ലെ എഴുത്തച്ഛൻ പുരസ്‌കാരജേതാവ് സക്കറിയയുടെ ഏറ്റവും പുതിയ യാത്രാവിവരണഗ്രന്ഥം രണ്ട് യാത്രകള്‍ – അലാസ്കാ ദിനങ്ങള്‍ സൈബീരിയന്‍ ഡയറി’ -ളുടെ പ്രീബുക്കിങ് തുടരുന്നു .199 രൂപയുടെ പുസ്തകം 179 രൂപയ്ക്ക് ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെ ഇപ്പോള്‍ പ്രീബുക്ക് ചെയ്യാം. സംസ്ഥാനത്തുടനീളമുള്ള ഡിസി/കറന്റ് ബുക്‌സ് ശാഖകളിലൂടെയും പുസ്തകം പ്രീബുക്ക് ചെയ്യാവുന്നതാണ്.
പ്രീബുക്ക് ചെയ്യുന്നവര്‍ക്ക് എഴുത്തുകാരന്റെ കൈയ്യൊപ്പോടു കൂടിയ കോപ്പികള്‍ സ്വന്തമാക്കാം.

അലാസ്‌ക, സൈബീരിയ, സെന്റെ്പീറ്റേഴ്‌സ്ബർഗ് തുടങ്ങിയ നാടുകളിലൂടെ സക്കറിയ നടത്തിയ യാത്രയുടെ വിവരണങ്ങളാണ് പുസ്തകത്തിലൂടെ വായനക്കാരിലേയ്‌ക്കെത്തുന്നത്.

പുസ്തകം പ്രീബുക്ക് ചെയ്യാന്‍ സന്ദര്‍ശിക്കൂ

Comments are closed.