DCBOOKS
Malayalam News Literature Website

ആനന്ദിന്റെ ‘മരുഭൂമികള്‍ ഉണ്ടാകുന്നത്’ തന്റെ വായനയെ അടയാളപ്പെടുത്തിയ പുസ്തകം : ബെന്യാമിൻ, വീഡിയോ

ആനന്ദിന്റെ മരുഭൂമികള്‍ ഉണ്ടാകുന്നത് എന്ന പുസ്തകമാണ് തന്റെ വായനയെ അടയാളപ്പെടുത്തിയ പുസ്തകമെന്ന് എഴുത്തുകാരന്‍ ബെന്യാമിന്‍. പിന്നീട് അദ്ദേഹത്തിന്റെ എല്ലാ പുസ്തകങ്ങളും തേടി വായിച്ചുവെന്നും ആനന്ദിന്റെ ‘ജൈവ മനുഷ്യന്‍’ ലോകസാഹിത്യത്തെ പല ചിന്തകരെയും കുറിച്ചറിയാന്‍ ഈ പുസ്തകം സഹായിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഡിസി ബുക്‌സ് സംഘടിപ്പിക്കുന്ന ലോകപുസ്തകദിനാഘോഷത്തില്‍ ‘വായനയുടെ ആത്മകഥ’ എന്ന മുഖ്യപ്രമേയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബെന്യാമിന്റെ വായനജീവിതത്തെക്കുറിച്ച് കേള്‍ക്കാം
വീഡിയോ

Comments are closed.