DCBOOKS
Malayalam News Literature Website

വായനാവാരം വായനാതാരത്തില്‍ ഇന്ന് ഭാഗ്യലക്ഷ്മി

Bhagyalakshmi

വായനാവാരാഘോഷങ്ങളോടനുബന്ധിച്ച് ഡിസി ബുക്‌സ് സംഘടിപ്പിക്കുന്ന വായനാവാരം വായനാതാരത്തില്‍ ഇന്ന് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി  പങ്കെടുക്കും. എംടി വാസുദേവൻ നായരുടെ കഥകളുടെ സമാഹാരം, ‘എം ടി യുടെ കഥകൾ’   എന്ന പുസ്തകത്തിലെ ഒരുഭാഗം ഭാഗ്യലക്ഷ്മി   പരിപാടിയില്‍ അവതരിപ്പിക്കും. അനാഥത്വത്തിന്റെ വഴിത്താരയിലൂടെ നടന്ന് അവഗണനയുടെയും മാത്സര്യത്തിന്റെയും ലോകത്തേക്ക് കയറിച്ചെന്ന് മലയാള സിനിമയുടെ വര്‍ണ്ണാഭമായ ലോകത്തു തന്റേതായ ഇടം കണ്ടെത്തിയ മലയാള സിനിമയിലെ ശബ്ദവിസ്മയമായി മാറിയ ആളാണ് ഭാഗ്യലക്ഷ്മി.

വൈകുന്നേരം 6.30ന് ഡിസി ബുക്‌സ് ഔദ്യോഗിക യൂട്യൂബ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം പേജുകളിലൂടെ പ്രിയവായനക്കാര്‍ക്ക് പരിപാടിയുടെ ഭാഗമാകാം.

‘വായനാവാരം വായനാതാരം ’ തത്സമയം ആസ്വദിക്കാന്‍ ഡിസി ബുക്‌സ് ഫേസ്ബുക്ക്യൂ ട്യൂബ് പേജുകള്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

ഭാഗ്യലക്ഷ്മിയുടെ പുസ്തകം വാങ്ങുന്നതിനായി സന്ദര്‍ശിക്കുക

വായനക്കാർക്ക് ഏറ്റവും പ്രിയപ്പെട്ട എംടി വാസുദേവൻ നായരുടെ കഥകളുടെ സമാഹാരം. എം ടി യുടെ കഥകൾ വാങ്ങുന്നതിനായി സന്ദര്‍ശിക്കുക

 

Comments are closed.