DCBOOKS
Malayalam News Literature Website

ഡിസി ബുക്‌സ് ‘കഥ വന്ന കഥ’ യില്‍ ഇന്ന് സോണിയ റഫീഖ്

sonia rafeek

 

വായനാവാരാഘോഷങ്ങളുടെ ഭാഗമായി ഡിസി ബുക്‌സ് സംഘടിപ്പിക്കുന്ന ‘കഥ വന്ന കഥ’ -യില്‍ ഇന്ന് എഴുത്തുകാരി സോണിയ റഫീഖ് പങ്കെടുക്കും. രാത്രി 8 മണിക്ക് ഡിസി ബുക്‌സ് ഔദ്യോഗിക ഫേസ്ബുക്ക്, യൂട്യൂബ് പേജുകളിലൂടെ സോണിയ വായനക്കാരോട് സംസാരിക്കും.

പ്രമുഖര്‍ അവരുടെ രചനകളെക്കുറിച്ചുള്ള കഥാവര്‍ത്തമാനങ്ങള്‍ പങ്കുവെക്കുന്ന ‘കഥ വന്ന കഥ’ -യില്‍  ഓരോ ദിവസവും പ്രമുഖര്‍ അവരുടെ രചനകളുടെ പിന്നാമ്പുറക്കഥകള്‍ പങ്കുവെക്കും. സുഭാഷ് ചന്ദ്രന്‍, ജി.ആര്‍. ഇന്ദുഗോപന്‍, സോണിയ റഫീഖ്, കെ.പി രാമനുണ്ണി, ലാസര്‍ ഷൈന്‍, സിഎസ് ചന്ദ്രിക, പ്രമോദ് രാമന്‍, കെ രേഖ തുടങ്ങി നിരവധി പേര്‍ പരിപാടിയില്‍ ഭാഗമാകും.

‘കഥ വന്ന കഥ’ തത്സമയം ആസ്വദിക്കാന്‍ ഡിസി ബുക്‌സ് ഫേസ്ബുക്ക്യൂ ട്യൂബ് പേജുകള്‍
സബ്‌സ്‌ക്രൈബ് ചെയ്യൂ.

സോണിയ റഫീഖിന്റെ പുസ്തകങ്ങള്‍ക്കായി സന്ദര്‍ശിക്കുക

Comments are closed.