DCBOOKS
Malayalam News Literature Website

ഡിസി ബുക്‌സ് വായനാവാരം ഭാവനാനേരം

വായനാവാരാഘോഷങ്ങളോടനുബന്ധിച്ച് ഡിസി ബുക്‌സ് സംഘടിപ്പിക്കുന്ന വായനാവാരം ഭാവനാനേരത്തില്‍ ഇന്ന് (21-06-2021) ജി ആര്‍ ഇന്ദുഗോപന്‍, ദിവ്യ എസ് അയ്യര്‍, അനൂപ് മേനോന്‍, അലക്‌സാണ്ടര്‍ ജേക്കബ്  എന്നിവര്‍ പ്രിയ പുസ്തകങ്ങള്‍ വായിച്ചുകൊണ്ട് പങ്കെടുക്കും. പ്രതിപക്ഷ നേതാവും മറ്റു മന്ത്രിമാരും പ്രമുഖരും വരും ദിവസങ്ങളില്‍
പരിപാടിയുടെ ഭാഗമാകും.

ഡിസി ബുക്‌സിന്റെ ഔദ്യോഗിക യൂട്യൂബ്, ഫേസ്ബുക്ക് പേജുകളിലൂടെ പ്രിയ വായനക്കാര്‍ക്ക് പരിപാടിയുടെ ഭാഗമാകാം.

‘വായനാവാരം ഭാവനാനേരം’ ആസ്വദിക്കാന്‍ ഡിസി ബുക്‌സ് ഫേസ്ബുക്ക്, യൂ ട്യൂബ് പേജുകള്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Stay tuned https://bit.ly/3ne85kP,  https://bit.ly/3ath0tw 

Comments are closed.