DCBOOKS
Malayalam News Literature Website

‘വായനാസൗഹൃദം’ ; പുസ്തകപ്രേമികള്‍ ഇന്ന് തലശ്ശേരി കറന്റ് ബുക്‌സില്‍ ഒത്തുകൂടുന്നു

കണ്ണൂർ തലശ്ശേരിയിലെ റൂബിൻ പ്ലാസയിലുള്ള കറന്റ് ബുക്‌സിൽ ഇന്ന് (20 ജൂണ്‍ 2022) പുസ്തകസ്നേഹികള്‍ ഒന്നിക്കുന്നു.  ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തുടനീളമുള്ള ഡി സി/കറന്റ് പുസ്തകശാലകളില്‍ സംഘടിപ്പിച്ചിരിക്കുന്ന വായനാസൗഹൃദം പരിപാടിയുടെ ഭാഗമായാണ് ഒത്തുകൂടൽ.

ഡി സി ബുക്‌സ് വായനാവാരാഘോഷങ്ങളുടെ ഭാഗമായി ജൂണ്‍ 19 മുതല്‍ 25 വരെയാണ് ‘വായനാസൗഹൃദം’ സംഘടിപ്പിച്ചിരിക്കുന്നത്.

Comments are closed.