DCBOOKS
Malayalam News Literature Website

ഇപ്പോള്‍ ഇഷ്ടം പോലെ പര്‍ച്ചേസ് ചെയ്യാം സൂപ്പര്‍ വീക്കെന്‍ഡ് ഓഫറുകളിലൂടെ!

പുതിയ പുസ്തകങ്ങളും പുസ്തകക്കൂട്ടങ്ങളുമായി ഡിസി ബുക്‌സ് സൂപ്പര്‍ വീക്കെന്‍ഡ് ഓഫറുകള്‍ ഈ വാരം വീണ്ടും. മലയാളത്തിലും ഇംഗ്ലീഷിലുമായി ആയിരക്കണക്കിന് പുസ്തകങ്ങളാണ് 50% വരെ വിലക്കുറവില്‍ ലഭ്യമാക്കിയിരിക്കുന്നത്. പ്രിയ പുസ്തകങ്ങള്‍ക്ക് പുറമേ പുസ്തകക്കൂട്ടങ്ങളും ഓണ്‍ലൈന്‍ സ്‌റ്റോറില്‍ ലഭ്യമാണ്. വ്യത്യസ്തങ്ങളായ നാല് ബണ്ടിലുകളിലായി 50 -ലധികം പുസ്തകങ്ങളാണ് ഇത്തരത്തില്‍ ലഭ്യമാക്കിയിരിക്കുന്നത്.

ക്രൈം ത്രില്ലറുകള്‍, നോവലുകള്‍, സെല്‍ഫ് ഹെല്‍പ്പ് പുസ്തകങ്ങള്‍, ഫലിതം, ചരിത്രം, ആരോഗ്യം, ഏറ്റവും പുതിയ പുസ്തകങ്ങള്‍, ശാസ്ത്രലേഖനങ്ങള്‍, ഓര്‍മ്മപുസ്തകങ്ങള്‍, കഥാസമാഹാരങ്ങള്‍, ആത്മകഥകള്‍ തുടങ്ങി വ്യത്യസ്ത വിഭാഗങ്ങളിലുള്ള പുസ്തകങ്ങളും ഇപ്പോള്‍ സ്വന്തമാക്കാം.

750 ബെസ്റ്റ് സെല്ലേഴ്‌സ്  25%  വിലക്കുറവില്‍ സ്വന്തമാക്കാന്‍ സന്ദര്‍ശിക്കുക

500 ബാക്ക് എഡിഷന്‍ ടൈറ്റിലുകള്‍ 50% വിലക്കുറവില്‍ സ്വന്തമാക്കാന്‍ സന്ദര്‍ശിക്കുക

4 Bundles -നായി സന്ദര്‍ശിക്കുക

ഇംഗ്ലീഷ് ടൈറ്റിലുകള്‍ക്കായി സന്ദര്‍ശിക്കുക

ഓരോ കുട്ടിയും കേട്ടും വായിച്ചും വളരേണ്ട 100 ഇംഗ്ലീഷ് ബാലസാഹിത്യ രചനകള്‍ 15% വിലക്കുറവില്‍  സ്വന്തമാക്കാന്‍ സന്ദര്‍ശിക്കുക

300 അക്കാദമിക് ബുക്കുകള്‍ക്കായി സന്ദര്‍ശിക്കുക

Comments are closed.