DCBOOKS
Malayalam News Literature Website
Rush Hour 2

3000-ത്തിലധികം പുസ്തകങ്ങളുമായി ഡിസി ബുക്‌സ് SUPER SUNDAY!

ഒരു കുടക്കീഴിൽ 3000-ത്തിലധികം പുസ്തകങ്ങളുമായി ഡിസി ബുക്‌സ് സൂപ്പർ SUNDAY!  വൈവിധ്യമാർന്ന വായനാനുഭവം പകരുന്ന ആയിരക്കണക്കിന് പുസ്തകങ്ങളാണ് ഈ വാരം ലഭ്യമാക്കിയിരിക്കുന്നത്.

മലയാളത്തിലെയും ഇംഗ്ലീഷ് സാഹിത്യത്തിലെയും ഉള്‍പ്പെടെ 750 ബെസ്റ്റ് സെല്ലേഴ്‌സ് 23% മുതല്‍ 25% വരെ വിലക്കുറവിലും , 500 ബാക്ക് എഡിഷന്‍ ടൈറ്റിലുകള്‍ 50% വിലക്കുറവിലും , 25 Book Bundles  20% മുതല്‍ 25% വരെ വിലക്കുറവിലും കൂടാതെ ആയിരക്കണക്കിന്  ഇംഗ്ലീഷ് ടൈറ്റിലുകളും മികച്ച കരിയര്‍ സ്വപ്‌നം കാണുന്നവര്‍ക്കായി 300 അക്കാദമിക് പുസ്തകങ്ങളും അടുത്ത 24 മണിക്കൂര്‍ സമയം വായനക്കാര്‍ക്ക് ലഭ്യമാകും.

ക്രൈം ത്രില്ലറുകള്‍, നോവലുകള്‍, സെല്‍ഫ് ഹെല്‍പ്പ് പുസ്തകങ്ങള്‍, ഫലിതം, ചരിത്രം, ആരോഗ്യം, ഏറ്റവും പുതിയ പുസ്തകങ്ങള്‍, ശാസ്ത്രലേഖനങ്ങള്‍, ഓര്‍മ്മപുസ്തകങ്ങള്‍, കഥാസമാഹാരങ്ങള്‍, ആത്മകഥകള്‍ തുടങ്ങി വ്യത്യസ്ത സാഹിത്യവിഭാഗങ്ങളിലായി
ആയിരക്കണക്കിന് പുസ്തകങ്ങളാണ് അത്യാകര്‍ഷകമായ വിലക്കുറവില്‍ വായനക്കാര്‍ക്കായി കാത്തിരിക്കുന്നത്.

750 ബെസ്റ്റ് സെല്ലേഴ്‌സ് 23% മുതല്‍ 25% വരെ വിലക്കുറവില്‍ സ്വന്തമാക്കാന്‍ സന്ദര്‍ശിക്കുക

500 ബാക്ക് എഡിഷന്‍ ടൈറ്റിലുകള്‍ 50% വിലക്കുറവില്‍ സ്വന്തമാക്കാന്‍ സന്ദര്‍ശിക്കുക

25 Bundles -നായി സന്ദര്‍ശിക്കുക

ഇംഗ്ലീഷ് ടൈറ്റിലുകള്‍ക്കായി സന്ദര്‍ശിക്കുക

300 അക്കാദമിക് ബുക്കുകള്‍ക്കായി സന്ദര്‍ശിക്കുക

 

Comments are closed.