DCBOOKS
Malayalam News Literature Website

പുസ്തകപ്രേമികള്‍ ഏറ്റെടുത്ത ബുക് സ്റ്റോര്‍ റഷ് അവറുകള്‍ ഇനി മണിക്കൂറുകള്‍ മാത്രം!

Rush Hour
Rush Hour

പുസ്തകപ്രേമികള്‍ ഏറ്റെടുത്ത ബുക് സ്റ്റോര്‍ റഷ് അവറുകള്‍ ഇന്ന് കൂടി. വളരെ ചുരുങ്ങിയ ദിവസങ്ങള്‍കൊണ്ട് പുസ്തകപ്രേമികളുടെ മനസ്സ് കീഴടക്കിയ ജനപ്രിയ റഷ് അവറുകള്‍ക്ക് ബുക്‌സ് സ്റ്റോറുകളില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നിരവധിയാളുകളാണ് തങ്ങളുടെ ഇഷ്ടരചനകള്‍ അത്യാകര്‍ഷകമായ വിലക്കുറവില്‍ ബുക്‌സ്റ്റോറുകളില്‍ നിന്നും സ്വന്തമാക്കുന്നത്.

രാവിലെ പത്ത് മണി മുതല്‍ വൈകുന്നേരം അഞ്ചു മണി വരെ മലയാളത്തിലെ ബെസ്റ്റ് സെല്ലേഴ്‌സ് ഉള്‍പ്പെടെ ഏറ്റവും പുതിയ 50 മലയാളം കൃതികള്‍ വായനക്കാര്‍ക്ക് 25% വിലക്കുറവില്‍ റഷ് അവര്‍ വഴി സ്വന്തമാക്കാനാകും. കേരളത്തിലെ എല്ലാ ഡിസി/കറന്റ് ബുക്‌സ് സ്‌റ്റോറുകള്‍ വഴിയും ഈ ഓഫര്‍ വായനക്കാര്‍ക്ക് പ്രയോജനപ്പെടുത്താം.

കവിതകള്‍, കഥകള്‍, നോവലുകള്‍, ആത്മകഥകള്‍, ജീവചരിത്രം, യാത്രാവിവരണങ്ങള്‍ എന്നീ സാഹിത്യവിഭാഗങ്ങള്‍ക്ക് പുറമേ സെല്‍ഫ് ഹെല്‍പ് പുസ്തകങ്ങള്‍, അനുഭവക്കുറിപ്പുകള്‍, ശാസ്ത്രലേഖനങ്ങള്‍ എന്നിവയടങ്ങിയ പുസ്തകങ്ങളും റഷ് അവറുകളില്‍ ലഭ്യമാക്കിയിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക

Comments are closed.