DCBOOKS
Malayalam News Literature Website

‘ബഷീര്‍ സമ്പൂര്‍ണ കൃതികള്‍’ സ്വന്തമാക്കാം 25% വിലക്കുറവില്‍! വേഗമാകട്ടെ ഇനി ഒരു ദിവസം കൂടി മാത്രം

Basheer

ഡിസി ബുക്‌സ് വായനാവാരാഘോഷങ്ങളുടെ ഭാഗമായി അനശ്വര സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ സമ്പൂര്‍ണ്ണ കൃതികള്‍ ( രണ്ട് വാല്യങ്ങള്‍)  ആകര്‍ഷകമായ വിലക്കുറവില്‍ സ്വന്തമാക്കാന്‍ വായനക്കാര്‍ക്ക്  നാളെ കൂടി അവസരം .  തന്റേതുമാത്രമായ Textവാക്കുകള്‍ കൊണ്ടും പ്രയോഗം കൊണ്ടും ശൈലി കൊണ്ടും മലയാളത്തിലെ മറ്റെല്ലാ എഴുത്തുകാരില്‍ നിന്നും ഒറ്റപ്പെട്ടുനിന്ന ബഷീറിന്റെ എല്ലാ രചനകളും സമാഹരിച്ച് പുറത്തിറക്കിയ 1999  രൂപ മുഖവിലയുള്ള  ബഷീര്‍ സമ്പൂര്‍ണ കൃതികള്‍   25% വിലക്കുറവില്‍ 1,449 രൂപയ്ക്ക് ഇപ്പോള്‍ വായനക്കാര്‍ക്ക് സ്വന്തമാക്കാം. ഡി സി ബുക്‌സിന്റെ ഓണ്‍ലൈന്‍ ബുക്ക് സ്‌റ്റോറില്‍  ജൂണ്‍ 24 വരെയാണ് ഈ ആനുകൂല്യം ലഭ്യമാവുക.

മലയാള സാഹിത്യത്തില്‍ പകരക്കാരനില്ലാത്ത പ്രതിഭയുള്ള എഴുത്തുകാരനാണ് വൈക്കം മുഹമ്മദ് ബഷീര്‍. ബേപ്പൂര്‍ സുല്‍ത്താന്‍ എന്ന് സാഹിത്യ ലോകത്ത് അറിയപ്പെടുന്ന ആ അക്ഷരസുല്‍ത്താന്റെ രചനകള്‍ ഇന്നും മലയാളമനസ്സില്‍ മായാതെ നില്‍ക്കുന്നു. ദൈര്‍ഘ്യംകുറഞ്ഞതെങ്കിലും പ്രമേയത്തിന്റെ ആഴവും പരപ്പും ആകര്‍ഷണിയതയും അദ്ദേഹത്തിന്റെ രചനകളെ വേറിട്ടതാക്കുന്നു.

മുഹമ്മദ് ബഷീറിന്റെ സമ്പൂര്‍ണ്ണ കൃതികള്‍ 25% വിലക്കുറവില്‍ വാങ്ങുന്നതിനായി സന്ദര്‍ശിക്കുക

വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതികള്‍ വാങ്ങുന്നതിനായി സന്ദര്‍ശിക്കുക

Comments are closed.