DCBOOKS
Malayalam News Literature Website

ചിതലരിക്കാത്ത വായനയ്ക്കായി കരുതിവയ്ക്കാം!

Rush Hours
Rush Hours

അക്ഷരങ്ങളെ സ്‌നേഹിക്കുന്നവര്‍ ആവേശത്തോടെ ഏറ്റെടുത്ത ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവറില്‍ ഇന്നിതാ വായനക്കാര്‍ തേടി നടന്ന അത്യപൂര്‍വ്വ കൃതികള്‍.

സുഗതകുമാരിയുടെ കവിതകള്‍ സമ്പൂര്‍ണ്ണം, മാധവിക്കുട്ടിയുടെ കഥകള്‍ സമ്പൂര്‍ണ്ണം,
പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ കഥകള്‍ സമ്പൂര്‍ണ്ണം, ലളിതാംബിക അന്തര്‍ജനത്തിന്റെ കഥകള്‍ സമ്പൂര്‍ണം, ഉള്ളൂര്‍ക്കവിതകള്‍ സമ്പൂര്‍ണ്ണം, ടി പത്മനാഭന്റെ കഥകള്‍ സമ്പൂര്‍ണം,
വി.ടി യുടെ സമ്പൂര്‍ണ്ണ കൃതികള്‍, കെ സരസ്വതിയമ്മയുടെ കഥകള്‍ സമ്പൂര്‍ണം എന്നീ കൃതികളാണ് ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറില്‍ ലഭ്യമാക്കിയിരിക്കുന്നത്.

പ്രിയ പുസ്തകങ്ങള്‍ക്കായി സന്ദര്‍ശിക്കൂ

Comments are closed.