DCBOOKS
Malayalam News Literature Website

ഡി സി ബുക്സ് റൊമാന്‍സ് ഫിക്ഷന്‍ മത്സരം; ഫലപ്രഖ്യാപനം ഏപ്രിൽ 20 ന്

ഡി സി ബുക്സിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച റൊമാന്‍സ് ഫിക്ഷന്‍ മത്സരത്തിന്റെ  ഫലപ്രഖ്യാപനം ഏപ്രിൽ 20 ന് വൈകുന്നേരം 5 മണിക്ക് പ്രശസ്ത സംവിധായകന്‍ ബേസിൽ ജോസഫ്  ഫേസ്ബുക്ക് പേജിലൂടെ നിർവഹിക്കുന്നു. തിരഞ്ഞെടുക്കുന്ന ഏറ്റവും മികച്ച നോവലിന് 50,000 രൂപയാണ് സമ്മാനമായി ലഭിക്കുന്നത്.

  1. ചായ വില്‍ക്കാന്‍ കൊതിച്ച ചെറുക്കന്‍-ബേസില്‍ പി എല്‍ദോ
  2. വാന്‍ഗോഗിന്റെ കാമുകി-ജേക്കബ്ബ് എബ്രഹാം
  3. ലേഡി ലാവന്‍ഡര്‍-സബീന എം സലി
  4. ദുഷാന-ആല്‍വിന്‍ ജോര്‍ജ്ജ്
  5. നേര്‍പാതി-സുധ തെക്കേമഠം

എന്നീ നോവലുകളാണ് ചുരുക്കപ്പട്ടികയില്‍ ഇടംനേടിയത്.

Comments are closed.