DCBOOKS
Malayalam News Literature Website

ഡി സി ബുക്സ് റൊമാന്‍സ് ഫിക്ഷന്‍ മത്സരം; ചുരുക്കപ്പട്ടിക തിങ്കളാഴ്ച

ഡി സി ബുക്സിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച റൊമാന്‍സ് ഫിക്ഷന്‍ മത്സരത്തിന്റെ ചുരുക്കപ്പട്ടിക ഫെബ്രുവരി 14ന് രാവിലെ 11 മണിക്ക് പ്രസിദ്ധീകരിക്കും. തിരഞ്ഞെടുക്കുന്ന ഏറ്റവും മികച്ച നോവലിന് 50,000 രൂപയാണ് സമ്മാനമായി ലഭിക്കുന്നത്.

 

Comments are closed.