DCBOOKS
Malayalam News Literature Website

കോഴിക്കോട് ഡി സി ബുക്‌സിന്റെ റീടെയില്‍ സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു

പുസ്തകങ്ങളുടെ ഏറ്റവും വലിയ റീടെയില്‍ സ്റ്റോര്‍ കോഴിക്കോട് മാവൂര്‍ റോഡിലെ നൂര്‍ കോംപ്ലക്‌സില്‍ ഡി സി ബുക്‌സ് സി ഇ ഒ രവി ഡി സി ഉദ്ഘാടനം ചെയ്തു. നൂര്‍ കോംപ്ലക്‌സിന്റെ മൂന്നാം നിലയിലാണ് ഡി സി ബുക്‌സിന്റെ റീടെയില്‍ സ്റ്റോര്‍ പ്രവര്‍ത്തിക്കുന്നത്. മലയാളം – ഇംഗ്ലീഷ് പുസ്തകങ്ങളുടെ അതിവിപുലമായ ശേഖരമാണ് ഇവിടെ വായനക്കാരെ കാത്തിരിക്കുന്നത്.

ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം

Comments are closed.