DCBOOKS
Malayalam News Literature Website

വായിക്കൂ, എഴുതൂ, സമ്മാനം നേടൂ! ഡിസി ബുക്‌സ് ബുക്ക് റിവ്യൂ മത്സരത്തിലേയ്ക്ക് മാര്‍ച്ച് 31 വരെ രചനകള്‍ അയക്കാം

ഡിസി ബുക്‌സ് ബുക്ക് റിവ്യൂ മത്സരത്തില്‍  പങ്കാളിയാവാന്‍ സാധിക്കാതെ പോയവര്‍ക്കായി ഇതാ ഒരു സന്തോഷവാര്‍ത്ത. പുസ്തകപ്രേമികളുടെ അഭ്യര്‍ത്ഥന മാനിച്ച് ഡിസി ബുക്‌സ് ബുക്ക് റിവ്യൂ മത്സരത്തിലേയ്ക്ക് മാര്‍ച്ച് 31 വരെ രചനകള്‍ അയക്കാം

മത്സരത്തില്‍ പങ്കെടുക്കാന്‍  നിങ്ങള്‍ ചെയ്യേണ്ടത്

  • ഞങ്ങള്‍ നല്‍കുന്ന 300 പുസ്തകങ്ങളില്‍ നിന്നും നിങ്ങള്‍ വായിച്ച/നിങ്ങള്‍ക്കിഷ്ടപ്പെട്ട
    3 പുസ്തകങ്ങളെക്കുറിച്ച് ആസ്വാദനം എഴുതൂ
  • നിങ്ങളുടെ ആസ്വാദനക്കുറിപ്പ് 150 വാക്കുകളില്‍ കവിയാന്‍ പാടില്ല
  • നിങ്ങളുടെ കുറിപ്പുകള്‍ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറില്‍ റിവ്യൂസില്‍ പോസ്റ്റ് ചെയ്യണം
  • മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പോസ്റ്റ് ചെയ്യുന്നവ പരിഗണിക്കുന്നതല്ല

സമ്മാനാര്‍ഹമായി തിരഞ്ഞെടുക്കുന്ന റിവ്യൂസിനെ കാത്തിരിക്കുന്നത് 25, 000 രൂപയുടെ പുസ്തകങ്ങളാണ്.

റിവ്യൂസ് എഴുതേണ്ട പുസ്തകങ്ങളുടെ ലിസ്റ്റിനായി സന്ദര്‍ശിക്കുക

രചനകള്‍ പോസ്റ്റ് ചെയ്യേണ്ട അവസാന തീയ്യതി മാര്‍ച്ച്  31

Comments are closed.