DCBOOKS
Malayalam News Literature Website

എല്ലാവരും സൂക്ഷിക്കേണ്ട അമൂല്യ ചരിത്രസഹായികള്‍ ഇപ്പോള്‍ വാങ്ങാം 25% വിലക്കുറവില്‍!

എണ്ണത്തില്‍ കുറവാണെങ്കിലും ശ്രദ്ധിക്കപ്പെട്ട ചരിത്രപുസ്തങ്ങള്‍ ഒരുപാട് മലയാളത്തില്‍ പുറത്തിറങ്ങിയിട്ടുണ്ട്. അതില്‍ ഒരുപാട് വിവര്‍ത്തന പുസ്തകങ്ങളുണ്ട് എന്നതും ശ്രദ്ധേയം. എല്ലാവരും സൂക്ഷിക്കേണ്ട അമൂല്യ ചരിത്രസഹായികള്‍ ഇപ്പോള്‍ വാങ്ങാം 25% വിലക്കുറവില്‍!എല്ലാ ഓരോ മണിക്കൂറിലും 8 പുസ്തകങ്ങള്‍ വീതം പുതിയതായി ചേര്‍ക്കുന്നു!

പുസ്തകങ്ങളുടെ പേരുവിവരങ്ങള്‍

1. ദന്തസിംഹാസനം- മനു എസ് പിള്ള
2. പ്രാചീന, പൂര്‍വ്വ മധ്യകാല ഇന്ത്യാചരിത്രം- ഉപിന്ദര്‍ സിങ്
3.കേരളചരിത്രം- എ ശ്രീധരമേനോന്‍
4.ജനാധിപത്യവാദികളും വിമതരും, രാമചന്ദ്ര ഗുഹ
5ഇന്ത്യാചരിത്രം, എ ശ്രീധരമേനോന്‍
6.ഇന്ത്യയുടെ സാമ്പത്തിക ദേശീയത ഉയര്‍ച്ചയും വളര്‍ച്ചയും, ബിപിന് ചന്ദ്ര
7.ഇന്ത്യ ഗാന്ധിക്കു ശേഷം, രാമചന്ദ്ര ഗുഹ
8.മലബാര്‍ കലാപം 1921-22, എം ഗംഗാധരന്‍
9.ഇന്‍ഡ്യയുടെ സ്വാതന്ത്ര്യസമരം, ബിപിന്‍ ചന്ദ്ര
10.ദേശചരിത്രം കേരളീയ ക്ഷേത്രങ്ങളിലൂടെ, ഡോ എം ജി ശശിഭൂഷണ്‍
11.കേരളചരിത്രത്തിന്റെ നാട്ടുവഴികള്‍, ഡോ.എന്‍.എം നമ്പൂതിരി, പി.കെ ശിവദാസ്
12.ആദിമ ഇന്ത്യാചരിത്രം, റൊമില ഥാപ്പര്‍
13.രാഷ്ട്രസങ്കല്പങ്ങളും സ്ഥാപനങ്ങളും പ്രാചീനഭാരതത്തില്‍, ആര്‍ എസ് ശര്‍മ്മ
14.ജാതിവ്യവസ്ഥിതിയും കേരളചരിത്രവും, പി കെ ബാലകൃഷ്ണന്‍
15.ഞാന്‍ എന്തുകൊണ്ട് ഒരു ഹിന്ദുവാണ്, ശശി തരൂര്‍
16.സര്‍ സി പി തിരുവിതാംകൂര്‍ ചരിത്രത്തില്‍, എ ശ്രീധരമേനോന്‍

ഈ ദിവസങ്ങളില്‍ ഓഫറില്‍ ലഭിക്കുന്ന പുസ്തകങ്ങള്‍ സൂപ്പര്‍ വീക്കെന്‍ഡില്‍ ഉള്‍പ്പെടുത്തുന്നതല്ല.

ഓരോ ദിവസവും ഓഫറില്‍ ലഭ്യമാകുന്ന വിഭാഗങ്ങള്‍ ചുവടെ;

  • തിങ്കള്‍- ചരിത്രം
  • ചൊവ്വ-ബാലസാഹിത്യ രചനകള്‍
  • ബുധന്‍-ഓര്‍മ്മപുസ്തകങ്ങള്‍, ജീവചരിത്രം/ആത്മകഥകള്‍
  • വ്യാഴം-നോവലുകള്‍
  • വെള്ളി-ക്രൈം ത്രില്ലറുകള്‍

പുസ്തകങ്ങള്‍ ഇപ്പോള്‍ തന്നെ ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.