DCBOOKS
Malayalam News Literature Website

ഡി സി ബുക്‌സ് രാമായണ പ്രശ്‌നോത്തരി; വിജയികളെ പ്രഖ്യാപിച്ചു

രാമായണമാസാചരണത്തോടനുബന്ധിച്ച് ഡി സി ബുക്‌സ് സംഘടിപ്പിച്ച ഡി സി ബുക്സ് രാമായണ പ്രശ്നോത്തരി ആദ്യ ഘട്ടത്തിലെ വിജയികളെ പ്രഖ്യാപിച്ചു. മുഹമ്മദ് ജാബിര്‍ പി കെ , മുഹമ്മദ് ബാസിത്. എം, അഭിറാം എം പി , നീതു കൃഷ്ണന്‍, നവനീത് ഗോപന്‍ എന്നിവരാണ് വിജയികള്‍. ആയിരത്തിലധികം വായനക്കാരാണ് പ്രശ്‌നോത്തരിയില്‍ പങ്കെടുത്തത്. എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍.

അതിവിപുലവും വൈവിധ്യമാര്‍ന്നതുമായ രാമായണ കഥാസന്ദര്‍ഭങ്ങളെയും കഥാപാത്രങ്ങളെയും ആസ്​പദമാക്കി തയ്യാറാക്കിയ 10 ചോദ്യങ്ങളാണ് രാമായണ പ്രശ്‌നോത്തരിയില്‍ ഉള്‍പ്പെടുത്തിയത്.

Comments are closed.