DCBOOKS
Malayalam News Literature Website

ഡി സി ബുക്‌സ് രാമായണ പ്രശ്‌നോത്തരിയില്‍ പങ്കെടുക്കാം സമ്മാനങ്ങള്‍ നേടാം

ഡി സി ബുക്‌സ് രാമായണ പ്രശ്‌നോത്തരിയില്‍ ഇപ്പോള്‍ പ്രിയവായനക്കാര്‍ക്ക് പങ്കെടുക്കാം. ജൂലൈ 25-ന് വൈകുന്നേരം 5 മണി വരെയാണ് ഉത്തരങ്ങള്‍ നല്‍കാനുള്ള സമയം. അതിവിപുലവും വൈവിധ്യമാര്‍ന്നതുമായ രാമായണ കഥാസന്ദര്‍ഭങ്ങളെയും കഥാപാത്രങ്ങളെയും ആസ്​പദമാക്കി തയ്യാറാക്കിയ 10 ചോദ്യങ്ങളാണ് രാമായണ പ്രശ്‌നോത്തരിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഭാഷാപരിചയം വര്‍ദ്ധിപ്പിക്കുവാനും രാമായണം എന്ന ഇതിഹാസത്തെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കാനും ഈ പ്രശ്നോത്തരി സഹായിക്കും. രാമായണം എന്ന ഇതിഹാസത്തെ കൂടുതല്‍ അറിയാം ഡി സി ബുക്‌സ് രാമായണ പ്രശ്‌നോത്തരിയിലൂടെ.

പ്രശ്നോത്തരിയിൽ പങ്കെടുക്കാൻ ക്ലിക്ക് ചെയ്യൂ

 

Comments are closed.