DCBOOKS
Malayalam News Literature Website

ബാല്യത്തിലേക്കൊരു തിരിഞ്ഞുനോട്ടം; ഡി സി ബുക്സ് ക്വിസിൽ ഇപ്പോൾ പങ്കെടുക്കാം

ഡി സി ബുക്സ്  സംഘടിപ്പിക്കുന്ന ‘ബാല്യത്തിലേക്കൊരു തിരിഞ്ഞുനോട്ടം’ ക്വിസിൽ ഇപ്പോൾ പങ്കെടുക്കാം. ഡി സി ബുക്സ് ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ചോദ്യങ്ങൾക്ക് ഒക്ടോബർ 10ന് വൈകുന്നേരം 5 വരെ ഉത്തരം നൽകാം.

അപ്പൂപ്പന്‍താടിയും കുന്നിക്കുരുവും മയില്‍പ്പീലിത്തുണ്ടും പോലെ മലയാളിബാല്യം എന്നെന്നും ഓര്‍മ്മയില്‍ സൂക്ഷിക്കുന്ന പുസ്തകങ്ങളെയും അതിന്റെ രചയിതാക്കളെയും ഒരിക്കൽക്കൂടി ഓർത്തെടുക്കാൻ ‘ബാല്യത്തിലേക്കൊരു തിരിഞ്ഞുനോട്ടം’  ക്വിസ് വായനക്കാരെ സഹായിക്കും.

ക്വിസിൽ പങ്കെടുക്കാൻ ക്ലിക്ക് ചെയ്യൂ

 

Comments are closed.