DCBOOKS
Malayalam News Literature Website

Book Flash Hour-ല്‍ ഇന്ന് ‘ഒരുവട്ടംകൂടി എന്റെ പാഠപുസ്തകങ്ങള്‍’

പ്രിയവായനക്കാര്‍ക്കായി ഡി സി ബുക്‌സ് ഒരുക്കുന്ന Book Flash Hour ഇന്നു മുതല്‍ ആരംഭിക്കുന്നു. ആദ്യദിനമായ ഇന്ന് വായനക്കാര്‍ പര്‍ച്ചേസ് ചെയ്യേണ്ടത് ഒരുവട്ടംകൂടി എന്റെ പാഠപുസ്തകങ്ങള്‍ ആണ്. ഒരുവട്ടം കൂടി എന്റെ പാഠപുസ്തകങ്ങള്‍ ഇതുവരെ സ്വന്തമാക്കാത്തവര്‍ക്ക് ഈ അവസരം വിനിയോഗിക്കാം.

വൈകിട്ട് 7 മണി മുതല്‍ 8 മണി വരെയുള്ള സമയം ഡി സി ബുക്‌സ് ശാഖകളില്‍നിന്നോ ഡി സി ബുക്‌സ് ഓണ്‍ലൈന്‍ ബുക്ക്‌സ്‌റ്റോറില്‍നിന്നോ ഒരുവട്ടംകൂടി എന്റെ പാഠപുസ്തകങ്ങള്‍ പര്‍ച്ചേസ് ചെയ്യാവുന്നതാണ്. തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലികളെ കാത്തിരിക്കുന്നത് 1500 രൂപയുടെ സൗജന്യപുസ്തകങ്ങളാണ്. ഈ സുവര്‍ണ്ണാവസരം ഫലപ്രദമായി വിനിയോഗിക്കൂ…

ഡി സി ബുക്സ് ഓണ്‍ലൈന്‍ ബുക്ക് സ്റ്റോറില്‍നിന്നും പുസ്തകം വാങ്ങുന്നതിനായി സന്ദര്‍ശിക്കുക 

Comments are closed.