DCBOOKS
Malayalam News Literature Website

മലയാള നോവൽ സാഹിത്യമാല പ്രീ ബുക്ക് ചെയ്യുന്നവർക്കായി ഇന്ന് മുതൽ ഇതാ വീണ്ടുമൊരു സർപ്രൈസ്!

MALAYALA NOVEL SAHITHYA MALA
MALAYALA NOVEL SAHITHYA MALA

ഡിസി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന മലയാള നോവൽ സാഹിത്യമാല പ്രീ ബുക്ക് ചെയ്യുന്നവർക്കായി ഇന്ന് മുതൽ ഇതാ വീണ്ടുമൊരു സർപ്രൈസ്. മലയാള നോവൽ സാഹിത്യമാല പ്രീ ബുക്ക് ചെയ്യുന്നവരിൽ നിന്നും തിരഞ്ഞെടുക്കുന്ന ഭാഗ്യശാലികൾക്ക് ദിവസം തോറും ബുക്ക് വൗച്ചറുകൾ സ്വന്തമാക്കാനുള്ള അവസരമാണ് ഇന്ന് മുതൽ ലഭ്യമാക്കിയിരിക്കുന്നത്.

1887 ല്‍ പുറത്തിറങ്ങിയ അപ്പുനെടുങ്ങാടിയുടെ കുന്ദലത മുതല്‍ ഇരുപതാം നൂറ്റാണ്ടിലും ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഉണ്ടായ മികച്ച നോവലുകള്‍ തിരഞ്ഞെടുത്ത് വായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായുള്ള, ഭൂതകാലത്തേയ്ക്കുള്ള ഒരു മടക്കയാത്രയാണ് ഡിസി ബുക്‌സ് അവതരിപ്പിക്കുന്ന ‘മലയാള നോവല്‍ സാഹിത്യമാല‘ പ്രശസ്ത നിരൂപകനും അദ്ധ്യാപകനും ഗവേഷകനുമായ ഡോ.എം.എം. ബഷീര്‍ എഡിറ്റ് ചെയ്തത്. വിവിധ തലമുറയിലെ വായനക്കാർ ഇതോടകം തന്നെ മലയാള നോവൽ സാഹിത്യമാല ഏറ്റെടുത്തു കഴിഞ്ഞു. പുസ്തകം കൈയ്യിലെത്താനുള്ള കാത്തിരിപ്പിലാണ് എല്ലാവരും.

3500 രൂപ മുഖവിലയുള്ള പുസ്തകം 1999 രൂപയ്ക്ക്  വായനക്കാര്‍ക്ക് പ്രീബുക്ക് ചെയ്യാവുന്നതാണ്. ഓര്‍ക്കുക ഈ അവസരം ആദ്യം ബുക്ക് ചെയ്യുന്ന 10,000 പേര്‍ക്ക് മാത്രം.

ബുക്കിങ്ങിന് വിളിക്കൂ: 99461 08448, 9946 108781, 9946 109101, വാട്‌സ് ആപ് നമ്പര്‍  9946 109449 ഓണ്‍ലൈനില്‍: www.onlinestore.dcbooks.com

കേരളത്തിലുടനീളമുള്ള ഡി സി ബുക്‌സ്/ കറന്റ് ബുക്‌സ് പുസ്തകശാലകളിലൂടെയും ബുക്കു ചെയ്യാം. ഡി സി ബുക്‌സ്, കോട്ടയം 686 001 എന്ന വിലാസത്തില്‍ മണി ഓര്‍ഡര്‍/ബാങ്ക് ഡ്രാഫ്റ്റ് അയച്ചും കോപ്പികള്‍ ഉറപ്പാക്കാം. കേരളത്തിലുടനീളമുള്ള ബുക്കിങ് ഏജന്‍സികളിലൂടെയും
ബുക്കു ചെയ്യാവുന്നതാണ്. വ്യവസ്ഥകള്‍ക്ക് സന്ദര്‍ശിക്കുക: www.dcbooks.com

ഇപ്പോള്‍ തന്നെ പ്രീബുക്ക് ചെയ്യാന്‍ സന്ദര്‍ശിക്കുക

വേഗമാകട്ടെ നിങ്ങളുടെ കോപ്പികൾ ഇന്ന് തന്നെ ഉറപ്പാക്കൂ

Comments are closed.