DCBOOKS
Malayalam News Literature Website
Rush Hour 2

പട്ടാമ്പി ബുക്ക് ഫെയര്‍ ഫെബ്രുവരി 06 മുതല്‍ 18 വരെ

വായനയുടെ പുതിയ ലോകത്തേക്ക് ഏവരേയും സ്വാഗതം ചെയ്തുകൊണ്ട് പട്ടാമ്പി ബുക്ക് ഫെയര്‍ ഫെബ്രുവരി 06 മുതല്‍ 18 വരെ നടക്കും.  കഥ, കവിത, നോവല്‍, യാത്രാവിവരണം, ആത്മകഥ, ബാലസാഹിത്യം, ആരോഗ്യം, പാചകം, ആദ്ധ്യാത്മികം, വിജ്ഞാനം, സെല്‍ഫ് ഹെല്‍പ്പ് തുടങ്ങിയ മേഖലയിലെ ഇംഗ്ലീഷ്, മലയാളം പുസ്തകങ്ങളുടെ അതിവിപുലമായ ശേഖരമാണ് ഇവിടെ വായനക്കാർക്കായി ഒരുക്കിയിരിക്കുന്നത്.

വിലാസം

ഗ്രൗണ്ട് ഫ്‌ളോര്‍, കോപ്പന്‍സ് മാള്‍, പാലക്കാട് റോഡ് പട്ടാമ്പി

ഫോണ്‍- 9946109671, 8606256595

Comments are closed.